Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹറബ് നരർ അമരർ സുരർ | Harab Narar Amarar Surar | Full Mappilapattu Lyrics | Moyinkutty Vaidyar | Mahfooz Kamal


     • Watch Full Song On YouTube

ഹറബ് നരർ അമരർ സുരർ | Harab Narar Amarar Surar | Full Mappilapattu Lyrics | Moyinkutty Vaidyar | Mahfooz Kamal





രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : അറ്ബഅത് ആച്ചിൽ ചാട്ട് 

ഹറബ് നരർ അമരർ സുരർ
അരിരജദുജിൻ അങ്കം
ചിത്രി ചൊർപച്ചം
അകത്തൊത്തിട്ടാനെ മഹകലക

അനുദിന കദർപദി
ബദർപട സ്വഹബുകൾ
ചിങ്കകൾ പൊർക്കപൊത്ത് അരുവ്
എത്തിപെട്ടാനെ ഖുറൈശികൾ

ഹളറിലെ നളറിടൈ
ഇര ഹരഹരി ഹരി ദന്ദം
പത്രിപിത്ത് അച്ചിചുകപിത്ത് ചാടി
പിടിപെട പ്റദി പൂർണ്ണാ

ഹരർ കൊടുചമർ അലർകളിൽ
മഹപ്റവജമാ പൊങ്കും
കത്തിത്തിട്ട് അപോർകളത്ത്
സ്വഫോടെ കുദിരകൾ

കിറുശണ ബർണ്ണമുടലുടെ
ബടിവ് അടലിടയ് യെങ്കും
പുശ്കറത്ത് പ്റത്തിടകൾക്ക്
വൊക്കവെ തെളിവൊളി

ഹമലയിൽ ചുടരുകൾ
പള പള തന ബിണ്ടും
ബിട്ടെത്തി ചുത്തി ദരിത്രി
പിത്തോലിടും
അടൽ അമരോർകൾ 

ഹുലർ ഇമയവർ ഫർസ്
അടികിടുകിടുകിടയ് കൊണ്ടും
തർപെട്ട ചത്ത്റുവർ
ഞെട്ടപെട്ടാർ പുറമിലെ

തരിശനയോട് മുനം സൽസ
സലൽ അദികണ്ടം 
ബിട്ടൊട്ട് അശ്ട പുറത്ത്
ചുറ്റിടൈ അടലരും

ഹർസി ഉടലൊട് ബിട ബിടു ബിട
ചുടു ചുടു ചുണ്ടും 
പൽകെട്ട് ചിത്ത്റ തിരുശ്ടി പെട്ടാകി
നിലയിലൈ അമരാദെ 

ഹറമൊട് സമ സമ മദിരക
പദി മദിൻ ഇമ്പം
തട്ട് എട്ട് കട്ടിത്തനത്തുക്ക്
ഉത്തോവർ ഉടയവർ 

നബിതിരു മിർകമിളി കൊടുപട
ചൊടികളെ കണ്ടും
രച്ചക്കുൾ ചക്റം
എടുത്തിട്ടിട്ടോളം അരികരിൽ

ഹിഫ്ളിലെ സുകസുകസകി
സഹസർവ്വജയ അമ്പും
തൊട്ട് എത്ത്റ കിട്ടി
കുണത്തെ സൊർക്കാവിൽ
അലംകൃദം ഉളം ആശൈ

ഖുറുബ് നിണ സർണ്ണ സുരപദി
ഒളിവ് ഉളവിയെ തങ്കം
കെട്ട് എട്ട് ചിച്ചൈ
ചമൈക്കപെട്ടാക തുറപദി

നരകൂ എളു പിരി പിരി പൊരി
പൊരി നിറയവെ അണ്ടം
തൊട്ടിട്ട് ഇച്ചിത്ത് ബരക്ക് 
തട്ടാക്കി കഹനർകൾ

കുടിലമിൽ മടവികൾ നവ കദബ്
അദ് തുറൈ നിണ്ടും
സ്വഫൊപ്പിത്തിട്ട് നളർക്കപെട്ടീടയ്
അടൽ പുദുപുദുമാകൾ

കുദുകുലം അദിമിദി മിദിമിദ
മദമദ തുഞ്ചും 
തത്തിത്തി കിത്തി മുദിർത്ത്
ചുറ്റീടൈ ദുരകളും

അണി അണി ബരബരു
ബരിബരി നിറ നിറൈ തഞ്ചം
തിത്റിപിത്ത് ദുശ്ടർ നിറക്കപട്ടേട്
ബശി ബരുകവെ

കുട കുട പടികൊടി പിടിപിടി
ചൊടിചൊടി എണ്ടും
തുറ്റുറ്റ് കുറ്റർ അടിത്ത് പട്ടാളമിട
കൊടു കൊടുമാനേ

കുദി കുദി മദ്ദളടി
യടിയടിയിടുദിടദണ്ട
ണ്ടുട്ടുട്ടു ട്ടിട്ട ടടട്ടു ടെട്ടെ
ട്ടാനെ തിശയിലും

നെടിപുറമിൽ ദബ്ദബ്
ടമ ടമ ടുണ്ടു
ണ്ടുറ്ററ്റുറ്റിട്ടട കുട്ടുറ്ററ്റാനെ
ചുവടുകൾ

കുശൽ ബിളി ചൂള ബിളി
ബിളിബിളി പടബിളി കൊമ്പും
തത്തിരിറ്റി തത്തിരിറ്റി പെട്ടൊരേ
തൊകു ബിളി പരികാളം

കുവടുക പുരവികൽ
ദിമി ദിമി ദിമി തങ്കം
തത്തത്ത തിത്തൈ ചവുട്ട്
തത്താള തരികിട

തക തക തക ജെണു
ത്റിമികിണ കിണ കിണ തിങ്കും 
തിക്കുത്തൈ തത്തി തികുത്ത
തിത്തോ തഹ്ർദിമദം

കുടമണി മണിബള തള തള
കിലി കിലി കിങ്കും
കിൽകിട്ട് കില്ക്ക്ലി മത്ത്ത്തിട്ടാകെ
കനിവൊശി ഉരൈവാരിൽ

ശുർവ്വ കിജ മജ്മജ് അറബിനിൽ
മികഖ്വുറൈശ് എമ്പും 
പൊർപെട്ട ചിത്തർ കരുത്തർക്ക്
ഒറ്റോരെ ബിനകളും

ബർണ്ണ മുടി തിരുമുടി മകുടടി
പൊടി പൊടി ചിന്ദും
ബജ് ജിര കർകൊട്ട് പകുട്ട്
പൊട്ടീടൈ ചിദറവെ

ശുറൂദി കെടൻ ഉറുദി മടൻ
അറുദി കുടൻ അബൂജഹൽ 
പിമ്പും ചുറ്റപെട്ടൊക്കെ
നികർത്തിട്ട് ഇട്ടീടൈ
ശുജാഇകൾ അരികോരിൽ 

സുരകരം അരിബരി 
കടിതുട കൊടിപടം
ഉങ്കും ഹൃത്തൊത്ത്
തൊട്ടി ഉശൈക്ക്
ചെത്തോരേ മുറിമുറി

കിണതക മുറശൊട്
പറ പറ പൊളിയവെ
ദെണ്ടും കൈക്കത്തി ചക്റം
അവിശ്ട പൊട്ടാകൾ കിരിശികൾ

ചൂടു ചുട ബിടുദി
ചെയ്ദരികർകൾ യെടൈ ഉടൻ
കംബം കെട്ടിട്ട് ചട്ടകൾ
പൊട്ടിത്തിക്കീടൈ
ബിടബിട മഹപോരയ് 

ശകുളമെ പദ പദ പദ
അടവെ പ്റബലരെ 
നെഞ്ചും യെത്തപ്പെട്ട് ഇശ്ടമഹുത്ത
കുത്തീടൈ തലപൂവിൽ

അടി തടി പൊടി പൊടി
കിളരിടൈ ചുളമരുൾ
പൊന്ദും കെൽപ് ഒൽപ് ചുക്ക്റ
കദിർപ പത്താദെ മറമറു 

ചുളി ചുളി ചുളിയവെ
മണി മണി നുദൽ പണി
പണ്ടം പുക്ക് ഒക്കെ തട്ടിയദ് അറ്റ്
കെട്ടോടെ ചുറ ചുറ മണിമാല

ശുളലിട കൊദി കുദ
മിനിയെന കദ കദ
യെണ്ടും ചിത്തെത്ത്
ഒശ്ടർ നിലത്ത്
പത്തീടൈ ഖറ് ഖറ് 

കടുദടി കൊടുനടു
നടു തടു കൊടുകൊട
മണ്ടും തിക്കത്തി തിർശ്ടി മറിത്ത്
തെറ്റോട് സാർസര 

ശുജാഅരെ കരുകരു
കൊടുമകൾ ചുരിചുരി
പിന്ദും പച്ചത്തയ് ചിത്ത
മടുപ്കുഫാർകൾ
ബരി ബരി ഇളകീടൈ 

സർവ്വജയം ഉടയവർ
ബദ് രികൾ സ്വഹബുകൾ
സന്ദം ശിദ്ദത്ത് ശദ്ദ
സമർത്തത്തുൾത്തീര ജക ജകു

ഹയർ ഉര ഖ്വുറൈശികൾ
നിലബിളി തുടരവെ
തുണ്ടം തൊട്ടിട്ട് പിശ്ടക്കവിഷ്ട
തത്ത്റിലെ ത്വറ്ഫുകൾ

സരസുദി ബരിടിടൈ
ബനമിലുൾ അസറുകൾ
കുണ്ടും പൊത്തൊക്കെ പുക്ക്
തിക്കി പുറ്റോട് കളിലുളൈ ഹർബാലെ

സർജന പരജൊടു
സർജനർ മറജറ 
കണ്ടും കേട്ടിട്ട് ജിശ്ടർ ഉളത്ത്
കത്തീടൈ ഖൗഫ് ബരി 

ഭരണിയിൽ ഖ്വദമടി പദി
പെടു കൊടുബയം
അണ്ടം തട്ടുക്ക് പർക്ക മനസ്തു
പെറ്റൊരു നില ഇലൈ

സുകമിലേ ചകമുടെ
മുകളിട ഹർബിലെ
ബിളുന്ദും തത്റത്തെ പറ്റി
കിടത്തത്തൈ കാണും
അരികരും ഒശിയാദെ 

സഹബുകൾ അമീറുകൾ
ഉമർ വലി പുലി അലി
ഹംസത്ത് ചുത്ത ചിത്തറ
കയർത്ത പിറ്റാനെ മുഹാജിറും

അദി മദമൊട് കുഫിർ
ശുജഅരെ ബശി ബശി 
മുന്ദും കർകുറ്റെ പട്ടർ
മറുത്തത്തുക്കാക മരണമെ

സ്വദ്റിടൈ തൊടു തൊട
തൊയിലരെ പിടി പിടി
മുമ്പും പെട്ടിട്ട് ചട്ട മലത്തി
കെട്ടീടയ് എളുവദ് ദൂരമാരെ

സദമുറൈ ഉണർ കടൽ
അഹ്മദ് നബി തിരു
മുൻബന്ദ് എത്തിട്ട് അക്കെട്ടിൻ
അകത്ത് പെട്ടോരെ തടവു ഇടൈ 

കദിരാളി ബദ് രികൾ 
ഉദിരമദ് എദിർമകൾ
ചന്ദം ഹഖൈ തൊട്ട് എപ്പളും
ഉത്ത് ഉറ്റ് തേടും ചെറിയൊരു

സ്വബി എന്നയ് പിശ പൊറുവദിൻ
ഉമദ് അലദ് ഇലയ് തങ്കും തട്ടെട്ട്
ഇക്കെട്ട് ഇശൈ ഒക്കെ കസ്തൂരി
കമകമൾ ഇറസൂലെ


©Midlaj Thiruvambady Blogspot


thanathanathanathana thandam
thatthatthathatthathanattha
thatthaana thana thana
thany thaane 

harabu narar amarar surar
arirajadujin ankam
chithri chorpaccham
akatthotthiTTaane mahakalaka

anudina kadarpadi
badarpaTa svahabukal
chinkakal porkkapotthu aruvu
etthipeTTaane khuryshikal

halarile nalariTy
ira harahari hari dandam
pathripitthu acchichukapitthu chaaTi
piTipeTa pradi poornnaa

harar koTuchamar alarkalil
mahapravajamaa ponkum
katthitthiTTu aporkalatthu
svaphoTe kudirakal

kirushana barnnamuTaluTe
baTivu aTaliTayu yenkum
pushkaratthu pratthiTakalkku
vokkave thelivoli

hamalayil chuTarukal
pala pala thana bindum
biTTetthi chutthi darithri
pittholiTum
aTal amarorkal 

hular imayavar pharsu
aTikiTukiTukiTayu kondum
tharpeTTa chatthruvar
njeTTapeTTaar puramile

tharishanayoTu munam salsa
salal adikandam 
biTToTTu ashTa puratthu
chuttiTy aTalarum

harsi uTaloTu biTa biTu biTa
chuTu chuTu chundum 
palkeTTu chitthra thirushTi peTTaaki
nilayily amaraade 

haramoTu sama sama madiraka
padi madin impam
thaTTu eTTu kaTTitthanatthukku
utthovar uTayavar 

nabithiru mirkamili koTupaTa
choTikale kandum
racchakkul chakram
eTutthiTTiTTolam arikaril

hiphlile sukasukasaki
sahasarvvajaya ampum
thoTTu etthra kiTTi
kunatthe sorkkaavil
alamkrudam ulam aashy

khurubu nina sarnna surapadi
olivu ulaviye thankam
keTTu eTTu chicchy
chamykkapeTTaaka thurapadi

narakoo elu piri piri pori
pori nirayave andam
thoTTiTTu icchitthu barakku 
thaTTaakki kahanarkal

kuTilamil maTavikal nava kadabu
adu thury nindum
svaphoppitthiTTu nalarkkapeTTeeTayu
aTal pudupudumaakal

kudukulam adimidi midimida
madamada thunchum 
thatthitthi kitthi mudirtthu
chutteeTy durakalum

ani ani barabaru
baribari nira niry thancham
thithripitthu dushTar nirakkapaTTeTu
bashi barukave

kuTa kuTa paTikoTi piTipiTi
choTichoTi endum
thuttuttu kuttar aTitthu paTTaalamiTa
koTu koTumaane

kudi kudi maddhalaTi
yaTiyaTiyiTudiTadanda
nduTTuTTu TTiTTa TaTaTTu TeTTe
TTaane thishayilum

neTipuramil dabdabu
Tama Tama Tundu
nduttattuttiTTaTa kuTTuttattaane
chuvaTukal

kushal bili choola bili
bilibili paTabili kompum
thatthiritti thatthiritti peTTore
thoku bili parikaalam

kuvaTuka puravikal
dimi dimi dimi thankam
thatthattha thitthy chavuTTu
thatthaala tharikiTa

 thaka thaka thaka jenu
thrimikina kina kina thinkum 
thikkutthy thatthi thikuttha
thittho thahrdimadam

kuTamani manibala thala thala
kili kili kinkum
kilkiTTu kilkkli matthtthiTTaake
kanivoshi uryvaaril

shurvva kija majmaju arabinil
mikakhvuryshu empum 
porpeTTa chitthar karuttharkku
ottore binakalum

barnna muTi thirumuTi makuTaTi
poTi poTi chindum
baju jira karkoTTu pakuTTu
poTTeeTy chidarave

shuroodi keTan urudi maTan
arudi kuTan aboojahal 
pimpum chuttapeTTokke
nikartthiTTu iTTeeTy
shujaaikal arikoril 

surakaram aribari 
kaTithuTa koTipaTam
unkum hrutthotthu
thoTTi ushykku
chetthore murimuri

kinathaka murashoTu
para para poliyave
dendum kykkatthi chakram
avishTa poTTaakal kirishikal

chooTu chuTa biTudi
cheydarikarkal yeTy uTan
kambam keTTiTTu chaTTakal
poTTitthikkeeTy
biTabiTa mahaporayu 

shakulame pada pada pada
aTave prabalare 
nenchum yetthappeTTu ishTamahuttha
kuttheeTy thalapoovil

aTi thaTi poTi poTi
kilariTy chulamarul
pondum kelpu olpu chukkra
kadirpa patthaade maramaru 

chuli chuli chuliyave
mani mani nudal pani
pandam pukku okke thaTTiyadu attu
keTToTe chura chura manimaala

shulaliTa kodi kuda
miniyena kada kada
yendum chitthetthu
oshTar nilatthu
pattheeTy kharu kharu 

kaTudaTi koTunaTu
naTu thaTu koTukoTa
mandum thikkatthi thirshTi maritthu
thettoTu saarsara 

shujaaare karukaru
koTumakal churichuri
pindum pacchatthayu chittha
maTupkuphaarkal
bari bari ilakeeTy 

sarvvajayam uTayavar
badu rikal svahabukal
sandam shiddhatthu shaddha
samartthatthulttheera jaka jaku

hayar ura khvuryshikal
nilabili thuTarave
thundam thoTTiTTu pishTakkavishTa
thatthrile thvarphukal

sarasudi bariTiTy
banamilul asarukal
kundum potthokke pukku
thikki puttoTu kaliluly harbaale

sarjana parajoTu
sarjanar marajara 
kandum keTTiTTu jishTar ulatthu
kattheeTy khauphu bari 

bharaniyil khvadamaTi padi
peTu koTubayam
andam thaTTukku parkka manasthu
pettoru nila ily

sukamile chakamuTe
mukaliTa harbile
bilundum thathratthe patti
kiTatthatthy kaanum
arikarum oshiyaade 

sahabukal ameerukal
umar vali puli ali
hamsatthu chuttha chitthara
kayarttha pittaane muhaajirum

adi madamoTu kuphir
shujaare bashi bashi 
mundum karkutte paTTar
marutthatthukkaaka maraname

svadriTy thoTu thoTa
thoyilare piTi piTi
mumpum peTTiTTu chaTTa malatthi
keTTeeTayu eluvadu dooramaare

sadamury unar kaTal
ahmadu nabi thiru
munbandu etthiTTu akkeTTin
akatthu peTTore thaTavu iTy 

kadiraali badarikal
udiramadu edirmakal
chandam hakhy thoTTu eppalum
utthu uttu theTum cheriyoru

svabi ennayu pisha poruvadin
umadu aladu ilayu thankum thaTTeTTu
ikkeTTu ishy okke kasthoori
kamakamal irasoole



moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu