Ad Code

Thirunabi Madh Lyrics App  INSTALL NOW

ബള്ളലാർ കഥ പാട്ടിൻ ഇതിഹാസം ബിരുത്തട്ടെ | Ballalar Kadha Paattin | Mappilapattu Lyrics | Hamza Narokkavu


     • Watch Full Song On YouTube

ബള്ളലാർ കഥ പാട്ടിൻ ഇതിഹാസം ബിരുത്തട്ടെ | Ballalar Kadha Paattin | Mappilapattu Lyrics | Hamza Narokkavu




ബള്ളലാർ കഥ പാട്ടിൻ ഇതിഹാസം ബിരുത്തട്ടെ
കൊള്ളണേ മഹാരദൻമ്മാരും കെട്ടി
കൂട്ടിയ പാട്ടിന്റെ കെട്ടും മട്ടും ചട്ടങ്ങളും
ചിട്ടയിൽ പാടി പറയട്ടേ
ചിട്ടയിൽ പാടി പറയട്ടേ
                                                  

പുള്ളിവതങ്കം ഇശല് പടച്ച്
തീർത്തിവ കോർവ്വയിൽ ഒപ്പിച്ച്
ചാർത്തും പുതു മിത ഹിത ഹിതമൊത്ത് തങ്കരിചുള്ളിൽ ഒളിപ്പിച്ച്
ചേർച്ചയിൽ പാട്ടില് പ്രാസവും ഇശലും
താക്കോലാക്കി കൊള്ളിച്ച്
കോർക്കുന്നെ ഇടവിട ഇതിലടി
ഓർക്കുന്നെ പ്രാസ നിയമമിൽ
ഒളി തെളിവാക്കി പാശമോ
കവിയോർകളിലാക്കി ബെക്കുന്നെ
വെപ്പ് എടുപ്പ് കുനിപ്പതില്
കുറിപ്പിതില് അപ്പതിനും പേര്...(2)
പേരിമ്പം ചിറ്റിമ്പം പേരിമ്പം ചിറ്റിമ്പം വക ചിറ്റെഴുത്തും മധുര കവിയും മിക കോർവ്വത്തരം പഥം പഥം
ചേർത്തു സ്വരം സമം സമം
മുറക്ക് മുറിച്ച് മുറക്ക് ചായലെടുപ്പാലേ
പതിപ്പാലേ പകർത്തോര്
എടുപ്പാലെ പതിപ്പാലെ പകർത്തോര്
ഖിസ്സ കെസ്സിന്റെയൊരു കൂട്ടം
അസ്സലായോരെമെൻ കെട്ടും...(2)
കൂസാതെ ഏറെ പട പടപാട്ട് പടക്ക കെട്ടും 
തോത് താളമിൽ കവിതാളമ്മാർ വാല് കമ്പി വാലിമ്മേൽ കമ്പി...
മൊഴിയുന്നേ മൊഴികൾ മൂന്നിലും മുക്കമ്പി...
കമ്പമിൽ ഇമ്പമിൽ അമ്പിളി പൊൻ കവി കമ്പി കഴുത്ത് കുറിച്ച് രചിച്ച് ദമ്മില് പാട്ടില് മുന്തിട് കോന്തല തമ്മില് ഇതിങ്ങനെ മൊഴികളെ കോമ്പല
                                              

ബെള്ളി കനവില് കോർവ്വ കവി കുലം
പേരുകളിടവലം പാടണ്ടേ..
ചേരുവ മുസ്‌ലിയാർ ബീവിയും തങ്ങളും പൊട്ട് കുഞ്ഞാവകൾ വിതമുണ്ടെ..
ബീര പേരർ ഖാളി മുഹമ്മദ് വൈദ്യര് മുമ്പില് മുന്തണ്ടേ..
മുന്തുന്നെ കവികുലം മഹിമയിൽ മുണ്ടമ്പ്ര പോൽ കവി മന്ത്രം കൊണ്ടിശൽ മൂളിയ കവികൾ മറക്കാ 
പുലിക്കോട്ടിൽ വക രസ തന്ത്രം..
ചേറ്റുവായ് കൂട്ടായ് മറ്റത്തില് 
ചാക്കിരി മാളിയേക്കൽ വെട്ടത്തില്...(2)
നല്ലളം ചിന്നവറാൻ കുഞ്ഞായിൻ ശുജായി തരം 
വാഴപുള്ളി പാമകരി ആലി കുട്ടി ഗുരുവരും 
വരച്ച് കുറച്ച് കുറിച്ച് നിറച്ച് പച്ചക്ക്..
ഒപ്പിച്ച്... കസർത്തിയേ...
പച്ചക്ക്... ഒപ്പിച്ച്... കസർത്തിയേ...
മൊഞ്ച് നെഞ്ചവും കുല്ലുമേ സാല
സഞ്ചരിക്കുമീ മാപ്പിള മാല...(2)
ചേർക്കുന്നെ ഉമർ ആലി ഉബൈദോരും കാടായിക്കൽ കേളി മൂളിയ ഹലീമാ ബീവി കോള് കോയയും തഴവയും ചേർത്ത് പാറ്റീലെ ഇമ്പിച്ചി മച്ചിങ്ങൽ ഒട്ടനേകം...
സച്ചിയാം കവികളാം മെച്ചമിൽ ഒച്ചയും പച്ച കുറിച്ച് വരച്ച് രചിച്ചവർ ഏച്ചിവർ കൊള്ളിച്ച് ഹംസത്തൊരിച്ചിരി മെച്ചം കുറിച്ച് പതിച്ച് തമാമിച്ച്...


©Midlaj Thiruvambady Blogspot

             

ballalaar katha paaTTin ithihaasam birutthaTTe
kollane mahaaradanmmaarum keTTi
kooTTiya paaTTinte keTTum maTTum chaTTangalum
chiTTayil paaTi parayaTTe
chiTTayil paaTi parayaTTe
                                                  

pullivathankam ishalu paTacchu
theertthiva korvvayil oppicchu
chaartthum puthu mitha hitha hithamotthu thankarichullil olippicchu
chercchayil paaTTilu praasavum ishalum
thaakkolaakki kollicchu
korkkunne iTaviTa ithilaTi
orkkunne praasa niyamamil
oli thelivaakki paashamo
kaviyorkalilaakki bekkunne
veppu eTuppu kunippathilu
kurippithilu appathinum peru...(2)
perimpam chittimpam perimpam chittimpam vaka chittezhutthum madhura kaviyum mika korvvattharam patham patham
chertthu svaram samam samam
murakku muricchu murakku chaayaleTuppaale
pathippaale pakartthoru
eTuppaale pathippaale pakartthoru
khisa kesinteyoru kooTTam
asalaayoremen keTTum...(2)
koosaathe ere paTa paTapaaTTu paTakka keTTum 
thothu thaalamil kavithaalammaar vaalu kampi vaalimmel kampi...
mozhiyunne mozhikal moonnilum mukkampi...
kampamil impamil ampili pon kavi kampi kazhutthu kuricchu rachicchu dammilu paaTTilu munthiTu konthala thammilu ithingane mozhikale kompala
                                              

belli kanavilu korvva kavi kulam
perukaliTavalam paaTande..
cheruva mus‌liyaar beeviyum thangalum poTTu kunjaavakal vithamunde..
beera perar khaali muhammadu vydyaru mumpilu munthande..
munthunne kavikulam mahimayil mundampra pol kavi manthram kondishal mooliya kavikal marakkaa 
pulikkoTTil vaka rasa thanthram..
chettuvaayu kooTTaayu mattatthilu 
chaakkiri maaliyekkal veTTatthilu...(2)
nallalam chinnavaraan kunjaayin shujaayi tharam 
vaazhapulli paamakari aali kuTTi guruvarum 
varacchu kuracchu kuricchu niracchu pacchakku..
oppicchu... kasartthiye...
pacchakku... oppicchu... kasartthiye...
monchu nenchavum kullume saala
sancharikkumee maappila maala...(2)
cherkkunne umar aali ubydorum kaaTaayikkal keli mooliya haleemaa beevi kolu koyayum thazhavayum chertthu paatteele impicchi macchingal oTTanekam...
sacchiyaam kavikalaam mecchamil occhayum paccha kuricchu varacchu rachicchavar ecchivar kollicchu hamsatthoricchiri meccham kuricchu pathicchu thamaamicchu...

                            


mappila pattukal lyrics
mappila pattukal malayalam lyrics
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics
mappilapattu kalolsavam lyrics
school kalolsavam mappilapattu lyrics
padappattu malayalam lyrics

mappila song malayalam school kalolsavam lyrics          

Post a Comment

0 Comments

Close Menu