• Watch Full Song On YouTube
അജ്മീറിലെ രാജാ മുഈനുദ്ധീൻ ഖ്വാജാ | Ajmeerile Raja | Ajmeer Song Lyrics | Sayyid Thwaha Thangal
അജ്മീറിലെ രാജാ മുഈനുദ്ധീൻ ഖ്വാജാ...(2)
ഈ ഭാരത ഭൂവിലെ ഖ്വാജ രാജ...
അജ്മീറിലെ രാജ മുഈനുദ്ധീൻ ഖ്വാജാ...(2)
ഈ ഭാരത ഭൂവിലെ ഖ്വാജ രാജ...
അനേകം ആണ്ടുകൾ മുന്നേ
റസൂലർ സലാം...
അതിൽ പിൻ ഭാരതത്തിൻ
രാജരാം ഖാജയാ...(2)
ഭരിക്കും കേന്ദ്രമതോ
ഈ ഭൂമിയിൽ അജ്മീറിലായ്...
ആര് ഭരിക്കും എത്ര ഭരിക്കും
അവധികളാലതിനുണ്ടെ...
ആര് ഭരിച്ചാലും സുൽത്താനുൽ
ഹിന്ദതിനപ്പുറമുണ്ടെ... (2)
അക്രമികൾ ഈ നാട് മുടിക്കാൻ
കാത്തു കിടക്കുന്നുണ്ടെ
അവരുടെയുള്ളിൽ ഭീതി നിറക്കാൻ
സുൽത്താനുൽ ഹിന്ദുണ്ടേ...(2)
അവരാൽ മനോഹരം...
ഈ ഇന്ത്യ സുന്ദരം...
ഇത് സ്നേഹ പൂവനം...
ഇവിടം സുമോഹനം...(2)
അവരൊന്ന് പറഞ്ഞാൽ അത് വാക്കാ...
നൂറ്റാണ്ടുകളിൽ മങ്ങാ നാക്കാ...(2)
അവർ ഹിന്ദിനനുഗ്രഹ റോജാ...
©Midlaj Thiruvambady Blogspot
ajmeerile raajaa mueenuddheen khvaajaa...(2)
ee bhaaratha bhoovile khvaaja raaja...
ajmeerile raaja mueenuddheen khvaajaa...(2)
ee bhaaratha bhoovile khvaaja raaja...
anekam aandukal munne
rasoolar salaam...
athil pin bhaarathatthin
raajaraam khaajayaa...(2)
bharikkum kendramatho
ee bhoomiyil ajmeerilaayu...
aaru bharikkum ethra bharikkum
avadhikalaalathinunde...
aaru bharicchaalum sultthaanul
hindathinappuramunde... (2)
akramikal ee naaTu muTikkaan
kaatthu kiTakkunnunde
avaruTeyullil bheethi nirakkaan
sultthaanul hindunde...(2)
avaraal manoharam...
ee inthya sundaram...
ithu sneha poovanam...
iviTam sumohanam...(2)
avaronnu paranjaal athu vaakkaa...
noottaandukalil mangaa naakkaa...(2)
avar hindinanugraha rojaa...
0 Comments