• Watch Full Song On YouTube
അടൽയേറ്റം കടുപ്പമായ് എനും റാവി ബിളമ്പുന്ന് | Adalyettam Kaduppamay | Mappilapattu Lyrics | Moyinkutty Vaidyar | Basith Randathani
രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : കൊമ്പ്
അടൽയേറ്റം കടുപ്പമായ്
എനും റാവി ബിളമ്പുന്ന്
അഖ്റബുൽ മുഖർറബീൻ
റസൂലുള്ളാ താൻ മെയ്യെ -
ആരംബ തിരു ഖൈമക്കകം
പുക്കോരായ്
തടിയേറ്റം ബടിവുറ്റെ
നബി കൂടെ അത്തീഖുള്ളാ
താം ഒയ്യെ സ്വഹാബാക്കൾ
ഒരുത്തർ ഇല്ലൈ മെയ്യെ -
സകലോരും ചമർ പുക്ക്
പൊരുദുന്നോരായ്
ചൂടരാറ്റൽ നബി അരീശുടെ
ബാശൽ തനിൽ നിണ്ട്
ശൂരിദപട കൊള്ള യെദിർ പോരായും
മെയ്യെ - ചൊവ്വോടെ മടങ്കിയും ഇരിന്ദിടാമൽ
ഇടക്ക് അഅ്ലാൽ ഉലാ തങ്കൾ
തമൈ റബ്ബോടു ഇരന്ദിട്ടും
ഇദുപോലെ പലെ ബട്ടം
ഖൈമാ ബാബിൽ മെയ്യെ -
ഇടരാദെ ബരുവോരും മടങ്കുന്നോരായ്
ആരള തിരു ത്വാഹാ
ദുആ ചെയ്യൂന്ന് ഇറയോനെ
ഔൻ യെങ്കൾക്ക് വഅ്ദ
ചെയ്ദറിവിത്തോനെ മെയ്യ -
അവനിയിൽ ഹുദാ
അദൽ ഇറക്കിയോനെ
നേരോടെ ഉനൈക്കുള്ളെ
കഹൻ കീളിൽ നിനക്കായ്
നേമങ്ങൾ യെടുപോരെ
അദികം കാത്ത് മെയ്യെ -
നിറവേറ്റി നുസ്റതും ചൊരിക്ക് കോനെ
പാരത്താൽ അദിൻ മാറ്റം
എടുപോരെ അഹ് ലികൻ
ഫാൽഹഖ് യെന്നും ബാത്വിൽ
ബൈനഹുമാ മെയ്യെ - ഫരീഖ്വാൻ
ദഅ് വാത്തിന് മുജീബായോനെ
ബീരിദക്കരു സ്വീദീഖ്വുത്ത്
യാ റസൂലുള്ളാ ബിണ്ണേറും
പൊലിവർ ഇത്തരം നയിത്ത്
മെയ്യെ - ബിടുകാദെ ദുആ
ചെയ് വദ് ഇദു ബേണ്ടല്ലോ
ബഹുമാനർ ഇരക്കുന്നെ
ഇരവിന്ന് ഖലീൽ കൊണ്ട്
ബല്ലവൻ ഖബൂൽ ചെയ്തിടുവോൻ
യെല്ലോ മെയ്യെ - ബക സ്വീദ്ദീഖ് ഉര
ചെവിക്ക് അണയാവൊട്ടും
മഹാ സീറാ മവാഹിബ്ബുല്ലദുന്നിയിൽ
റവാ റാവി മണി അബ്ബാസുടെ
മയിന്ദർ അവരെ തൊട്ട് മെയ്യെ -
മാൻ ബിട്ടോർ ഉമർ ഖത്താബുരയുന്നു കേൾ
ജിഹമുത്ത് സ്വഫിയുള്ള
സ്വഹാബാക്കൾ അണി സ്വഫ്
ദര്ശിത്ത് ഹയ്റത്തായ്
അരീശകത്തിൽ മെയ്യെ - ചെണ്ടുടൻ
ഖിബ് ലാക്ക് മുകം ഇട്ടോരായ്
ബഹളിക്കും പവർക്കത്തെ
അടക്കുന്നെ ഇരുകയ്യും
ബെളി കൊള്ളാ ഉയർത്തിക്കൊണ്ട്
ഇരക്കുന്നോരായ് മെയ്യെ - ബീട്ടിത്താ
വഅ്ദാ പോൽ പെരിയെ താനെ
താനായ പുരാനോട് നബി
ഹത്താ ഇരപോരായ്
താവട കശിക്കേറ്റം കടച്ചിൽ
പറ്റി മെയ്യെ - തങ്കത്തോൾ തനിൽ
പുട പുവിയിൽ ബീണാർ
ആനപ്പൾ അതീഖ്വുള്ളാ
അദബാൽ പിൻ പശി ചെണ്ടു
അറുവയ് താൻ യെടുത്ത് താർ
പുയത്തിൽ ഇട്ട് മെയ്യെ - അവർ ഉറ്റാർ
തരുൾ ത്വാസീൻ ഹബീബുള്ളാവേ
കോനായ റഹ്മാനിൽ ഉമൈ
തേടും ദുആയിന്ന് കുറഞ്ഞോണ്ട്
മദി ഇന്ദെ ഖുറൈശും മറ്റും
മെയ്യെ - കുലത്തോടെ
ഹലാക്കാവാൻ നഹിഫ് യെന്ദിനാം
കാനത്തുൾ പുലി അബ്ബാസുടെ
ചെമ്മൽ ബിശേശിച്ചും ഖ്വാല പോർ
ബദർ നാളിൽ സ്വഹബാർ യെല്ലാം
മെയ്യെ - കായം തൊട്ട് അവശ്കാ
ബിട്ട് ഇകൽ ചെയ്ദോരാം
©Midlaj Thiruvambady Blogspot
rachana : moyinkutty vaidyar
ishal : komb
adalyettam kaduppamay
enum raavi bilampunnu
akhrabul mukharrabeen
rasoolullaa thaan meyye -
aaramba thiru khymakkakam
pukkoraayu
thaTiyettam baTivutte
nabi kooTe attheekhullaa
thaam oyye svahaabaakkal
orutthar illy meyye -
sakalorum chamar pukku
porudunnoraayu
chooTaraattal nabi areeshuTe
baashal thanil nindu
shooridapaTa kolla yedir poraayum
meyye - chovvoTe maTankiyum irindiTaamal
iTakku aa്laal ulaa thankal
thamy rabboTu irandiTTum
idupole pale baTTam
khymaa baabil meyye -
iTaraade baruvorum maTankunnoraayu
aarala thiru thvaahaa
duaa cheyyoonnu irayone
aun yenkalkku vaa്da
cheydarivitthone meyya -
avaniyil hudaa
adal irakkiyone
neroTe unykkulle
kahan keelil ninakkaayu
nemangal yeTupore
adikam kaatthu meyye -
niravetti nusrathum chorikku kone
paaratthaal adin maattam
eTupore ahu likan
phaalhakhu yennum baathvil
bynahumaa meyye - phareekhvaan
daa് vaatthinu mujeebaayone
beeridakkaru sveedeekhvutthu
yaa rasoolullaa binnerum
polivar ittharam nayitthu
meyye - biTukaade duaa
cheyu vadu idu bendallo
bahumaanar irakkunne
iravinnu khaleel kondu
ballavan khabool cheythiTuvon
yello meyye - baka sveeddheekhu ura
chevikku anayaavoTTum
mahaa seeraa mavaahibbulladunniyil
ravaa raavi mani abbaasuTe
mayindar avare thoTTu meyye -
maan biTTor umar khatthaaburayunnu kel
jihamutthu svaphiyulla
svahaabaakkal ani svaphu
darshitthu hayratthaayu
areeshakatthil meyye - chenduTan
khibu laakku mukam iTToraayu
bahalikkum pavarkkatthe
aTakkunne irukayyum
beli kollaa uyartthikkondu
irakkunnoraayu meyye - beeTTitthaa
vaa്daa pol periye thaane
thaanaaya puraanoTu nabi
hatthaa iraporaayu
thaavaTa kashikkettam kaTacchil
patti meyye - thankatthol thanil
puTa puviyil beenaar
aanappal atheekhvullaa
adabaal pin pashi chendu
aruvayu thaan yeTutthu thaar
puyatthil iTTu meyye - avar uttaar
tharul thvaaseen habeebullaave
konaaya rahmaanil umy
theTum duaayinnu kuranjondu
madi inde khuryshum mattum
meyye - kulatthoTe
halaakkaavaan nahiphu yendinaam
kaanatthul puli abbaasuTe
chemmal bisheshicchum khvaala por
badar naalil svahabaar yellaam
meyye - kaayam thoTTu avashkaa
biTTu ikal cheydoraam
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot
0 Comments