Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉണരുണരൂ സഹജരെ | Unarunaru Sahajare | SSF Viplavaganam Lyrics


     • Watch Full Song On YouTube

ഉണരുണരൂ സഹജരെ | Unarunaru Sahajare | SSF Vipplavaganam Lyrics


ഉണരുണരൂ സഹജരേ ഉണർന്നെണീക്കു ശക്തരായ്
ഉദിച്ചുയർന്ന് ജ്വാലയായ് ധർമ്മ വഴിയിൽ പൊരുതിടാം
പോരു പോരു കൂട്ടരെ പോർവിളി ഉയർത്തുവാൻ
പോർ രണാങ്കണങ്ങളിൽ ധർമ്മ സമര സമയമായ് (2)

മുത്തു നബി കോർത്തുതന്ന ധർമ്മരത്ന ഹാരമീ 
മരുമണലിൽ പൂത്തുലഞ്ഞ ധർമ്മ സമരമുന്നണി
ഉമർ ഹംസ ബിലാലിന്റെ ജഅഫറിന്റെ ഖണ്ഡമിൽ
ഉതിർന്നു വീണ ധർമ്മ ഗീതമേറ്റു പാടൂ സഹചരെ..



Post a Comment

0 Comments

Close Menu