Ad Code

Thirunabi Madh Lyrics App  INSTALL NOW

മധു മോദമണയും നാളാണ് | Madhu Modhamanayum Nalan | Bali Perunnal Song Lyrics | Rahoof Azhari Ackode | Jafar Sa'adi Irikkur


     • Watch Full Song On YouTube

മധു മോദമണയും നാളാണ് | Madhu Modhamanayum Nalan | Bali Perunnal Song Lyrics | Rahoof Azhari Ackode | Jafar Sa'adi Irikkur

 Album : Bali Perunnal Song
 Song : Madhu Modhamanayum Nalan
 Lyrics : Jafar Sa'adi Irikkur
 Singer : Rahoof Azhari Ackode
 Marketing : Quaf Media




മധു മോദമണയും നാളാണ്...
മനതാരിൽ സുറൂറാണ്...
പൊലിവിതിലഴകുള്ള പെരുന്നാൾ ചേലാണ്...
നല്ല ബലി പെരുന്നാൾ ചേല്...
ഫറഹാലിന്ന് കൂടും രാവാണ്...
കഹ്തെ ഈദ് മുബാറക്...
ദിൽ സെ ദേതെ ഖൈറ് മുബാറക്...

   (മധു മോദമണയും...)

ഖലീലുല്ലാഹി ഇബ്രാഹിം നബി ത്യാഗ സ്മരണകളുണർത്തും നാള്...
കനി മകനാം ഇസ്മാഈൽ നബി
ദബ്ഹിന് കല്പന ഇലാഹിനരുള്...(2)
അജബേറും തെളിനീർ സംസം കുളിര്
അഖിലവും ശമനം പകരുന്ന കതിര്...(2)
വലിയ പെരുന്നാളണയുന്നു മലര്...
കഹ്തെ ഈദ് മുബാറക്...
ദിൽ സെ ദേതെ ഖൈറ് മുബാറക്...

   (മധു മോദമണയും...)

ലബ്ബയ്ക്ക ചൊല്ലി ഹജ്ജാജിമാര്
ഹൃദയങ്ങളഹദിൽ സമർപ്പണം ചെയ്ത്...
ലക്ഷോപ ലക്ഷം കൂടുന്നു അറഫാ
സംഗമമോതും അകമിൽ സ്വമദ്...(2)
സുകൃതങ്ങൾ നിറച്ച് സുബ്ഹാനിലുറച്ച്...
സുഖമുള്ള പെരുന്നാൾ കൂടാൻ നിനച്ച്...(2)
നേരുന്നു ഈദിന്നാശംസകള്...
കഹ്തെ ഈദ് മുബാറക്...
ദിൽ സെ ദേതെ ഖൈറ് മുബാറക്...


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu