Ad Code

Thirunabi Madh Lyrics App  INSTALL NOW

കണ്ടോരൊക്കെ പറഞ്ഞു മദീനത്ത് | Kandorokke Paranju Madeenath | Song Lyrics | Swadiq Perumugam | Sinsar Kodakkad



കണ്ടോരൊക്കെ പറഞ്ഞു മദീനത്ത് | Kandorokke Paranju Madeenath | Song Lyrics | Swadiq Perumugam | Sinsar Kodakkad

 Album : Kandorokke Paranju
 Song : Kandorokke Paranju Madeenath
 Lyrics : Swadiq Perumugam
 Music : Swadiq Perumugam
 Singers : Swadiq Perumugam
                  Sinsar Kodakkad
 Marketing : Swadiq Perumugam Official 


കണ്ടോരൊക്കെ പറഞ്ഞു മദീനത്ത്
ഒന്നൂടെ പോകണം...
നടന്ന് നടന്ന് മുത്തിന്റെ ചാരത്ത്
ഒന്നൂടെ ചെല്ലണം...(2)
കരഞ്ഞു കരഞ്ഞു മനസ്സ്
കൊതിച്ച കഥകൾ പറയണം...
കരള് പറിച്ച് കൊടുത്ത്
ഹബീബിൻ ഇശ്ഖ് വാങ്ങണം...(2)
അങ്ങനെ ആശിഖായ് തീരണം...
കണ്ടോരൊക്കെ... ആ...

   (കണ്ടോരൊക്കെ...)

സിദ്ധിഖോരുടെ നന്മയും ഹുബ്ബ്‌ റസൂല്...
ഉമർ ഫാറൂഖിൻ ധീരതയും ഹുബ്ബ് റസൂല്
അലിയാരിലെ ശൂരതയും ഹുബ്ബ്‌ റസൂല്...
ഉസ്മാനിലെ വിനയവും ഹുബ്ബ്‌ റസൂല്...
ഹുബ്ബ്‌ റസൂല് ഉള്ളില് കൊണ്ടാൽ
ദുനിയാവ് നരകം...
മദീന മാത്രം സ്വർഗം...(2)

   (കണ്ടോരൊക്കെ...)

അനുരാഗം പെയ്ത വഴി അത് ഹുബ്ബു നബി
അതിലേറെ ആഗ്രഹവും ഹുബ്ബു നബി...(2)
ഇശലിലും ഗസലിലും നബി നിറയുന്നു
പാതിരാവിൽ കിനാവിലും ഹബീബ് വന്നു...(2)
മദീന വന്നു റൗള മനസ്സിൽ വന്നു...


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu