Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ബിസ്മില്ലാഹി റഹ്‌മാനി റഹീം അമീന | Bismillahi Rahmani Raheem Ameena | Sufi Song Lyrics | Icha Masthan


     • Watch Full Song On YouTube

ബിസ്മില്ലാഹി റഹ്‌മാനി റഹീം അമീന | Bismillahi Rahmani Raheem Ameena | Sufi Song Lyrics | Icha Masthan

 രചന : ഇച്ച മസ്താൻ 

ബിസ്മില്ലാഹി റഹ്‌മാനി റഹീം അമീന 
ബാഅ്‌ വള്ളിയും പുള്ളിയില് കേയ്‌ മദീന___2

ഇസ്‌മുൽ അഅ്‌ളം يا മഖ്സൂദ് കലാമുൽഉല علا ഇൻഷാ അല്ലാഹു അക്ബർ മദീന علي ..2
ഇൻഷാ അല്ലാഹു അക്ബർ മദീന അലാ ..
ഇസ്‌മുൽ ഇസ്മാം മുഹമ്മദ് ഹബീബല്ലെടി
ഇസ്‌മുൽ ഇസ്മാം മുഹമ്മദ് ഹബീബല്ലെടി_____
              (ബിസിമില്ലാഹി)
മീമ്‌ മീമായ മീമ്‌ മിഅ്‌റാ ജല്ലെടി
 മീമ്‌ ലാമലിഫ്‌ മിഫ്‌താഹ്‌ നൂനാണെടി..2
മീമ്‌ ലാമലിഫ്‌ മിഫ്‌താഹ്‌ നൂനാണെടി
മീമ്‌ ص oadu ദാലും ഹയാത്താണടീ...2
                          (ബിസമിലാഹി)
ഫദ്‌കുർ റബ്ബക്ക ഫീ നഫ്‌സിക ആയത്തെടി
ഫർദവൻ തൻ ഖുദ്ധൂസിൽ saqaam അല്ലടീ...2
ഫർദവൻ തൻ ഖുദ്ധൂസിൽ saqaam അല്ലടീ...
ബദനിൽ എന്നെന്നും ഹു. هو ഉള്ളിൽ പേഷിക്കെടി ..2
          (ബിസിമില്ലാഹി)
ഇച്ഛ പച്ചക്ക് കച്ചോടം ചെയ്യുന്നില്ല 
മെച്ച സ്വർഗത്തിൻ ആശ്‌ചരൃം കൂറുന്നില്ലാ...2
മെച്ച സ്വർഗത്തിൻ ആശ്‌ചരൃം കൂറുന്നില്ലാ...
അച്ച രൂപ നരകത്തെ പേടിയില്ല 
ഉച്ച നേരം ഹമീം ലിഖാ കാട്ടിടളളാ...2
                 (ബിസിമില്ലാഹി)
                  

Post a Comment

0 Comments

Close Menu