Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ബദ്റിൽ വീണ ചോരയിൽ | Badril Veena Chorayil | SSF Viplavaganam Lyrics


     • Watch Full Song On YouTube

ബദ്റിൽ വീണ ചോരയിൽ | Badril Veena Chorayil | SSF Vipplavaganam Lyrics


ബദ്റിൽ വീണ ചോരയിൽ
ജ്വലിച്ചുയർന്നതിക്കൊടി...
കാതമേറെ കാലമേറെ
പാറി പാഞ്ഞതിക്കൊടി...
ഇച്ചുമലിൽ നിന്നുതിർന്നു
വീണു പോവാതിക്ഷണം
ആദർശത്തിൻ പോർക്കളത്തിൽ
ഇടറിടാതെ പോരിടു...(2)


നടവഴിയിലിരുട്ടിൽ നിറനിലാവ് പോലെ തൂകണം
നരന്റെ ബോധ മണ്ഡലത്തിൽ ഇടിമുഴക്കമാകണം...
നബി സഖാക്കളെത്രയെത്ര പീഠനങ്ങളേറ്റതാ
നമുക്ക് താണ്ടുവാനിനി പദങ്ങളെത്ര ബാക്കിയാ...
പദങ്ങളെത്ര ബാക്കിയാ... പദങ്ങളെത്ര ബാക്കിയാ...

Post a Comment

0 Comments

Close Menu