Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

അരുതായ്മകൾക്കെതിരെ പൊരുതാൻ പിറന്നവർ | Aruthaymakalkkethire | SSF Viplavaganam Lyrics


      • Watch Full Song On YouTube

അരുതായ്മകൾക്കെതിരെ പൊരുതാൻ പിറന്നവർ | Aruthaymakalkkethire | SSF Viplavaganam Lyrics


അരുതായ്മകൾക്കെതിരെ 
പൊരുതാൻ പിറന്നവർ
ഇവിടെ നാം ധർമയോദ്ധാക്കൾ മാത്രം
അവിവേക വഴികളിൽ നിലതെറ്റി ഇടറുന്ന യുവതക്ക് വെട്ടമായ് നമ്മൾ മാത്രം
നമ്മൾ മാത്രം ഇനി നമ്മൾ മാത്രം.


ഒട്ടകക്കുടൽ മാല പിരടിയിൽ ചാർത്തിയോർ മക്കത്തെ ശക്തരാം ശത്രു വ്യൂഹം
ഒട്ടേറെ ദുരിതങ്ങൾ താണ്ടിയോർ
നബിതങ്ങൾ ഇതിഹാസ വഴികളിൽ കർമ്മവ്യൂഹം
നമ്മൾ മാത്രം ഇനി നമ്മൾ മാത്രം


ധർമധ്വജം പണ്ട് ഉയരത്തിൽ പാറിക്കാൻ ഉയിരേകി ശൂരരാം നബി സഖാക്കൾ
കർമ്മബലം കൊണ്ട് ഉലകത്തിൽ ഇരുളിന്റെ
മറനീക്കി ശക്തരാം ജയ സഖാക്കൾ
നമ്മൾ മാത്രം ഇനി നമ്മൾ മാത്രം.


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu