• Watch Full Song On YouTube
വിരുന്നൊരുക്കിയെൻ വിജന ഹൃദയം | നബി കാ ലബ് പർ | Virunnorukkiyen Vijana Hridayam | Song Lyrics | Azhar Kallur | Shameer Ali | Shamir Kottol
Album : Kamal Aaya
Song : Virunnorukkiyen
Urdu Lyrics : Ahmed Raza Khan (R.A)
Malayalam Lyrics : Shamir Kottol
Singers : Azhar Rabbani Kallur
Shameer Ali Moonniyur
നബി കാ ലബ് പർ ജോ ദിക്ർ ഹെയ് ബെ
മിസാൽ ആയാ കമാൽ ആയാ...
നബിയഴകിലെ സരസ മധുവേ
ജമാലെയാ... കമാലെയാ...
നബി കാ ലബ് പർ ജോ ദിക്ർ ഹെയ് ബെ
മിസാൽ ആയാ കമാൽ ആയാ...
വിരുന്നൊരുക്കിയെൻ വിജന ഹൃദയം
മഹാ രാജാ കിനാ റോജാ...
നബി കാ ലബ് പർ ജോ ദിക്ർ ഹെയ് ബെ
മിസാൽ ആയാ കമാൽ ആയാ...
നബിയഴകിലെ സരസ മധുവേ
ജമാലെയാ... കമാലെയാ...
ഹൃദയമുരുകും കഥനഭാരം
വഴുതി വീഴും പടവിനോരം...(2)
ഇരുണ്ട ദുനിയാ കലഹ മൊഴിയാ
തിരഞ്ഞു നൂറേ അലഞ്ഞു ദൂരെ...
നബി കാ ലബ് പർ ജോ ദിക്ർ ഹെയ് ബെ
മിസാൽ ആയാ കമാൽ ആയാ...
നബിയഴകിലെ സരസ മധുവേ
ജമാലെയാ... കമാലെയാ...
തെരി ദുആ ഓ ഹി കി ബദോലത്
അസബ് ِറബ് സെ ബച്ചെ ഹുവെ ഹെ...(2)
ജോ ഹഖ് മേ ഉമ്മത്ത് കെ തേരേ ലബ് പൾ
സവാൽ ആയാ കമാൽ ആയാ...
നബി കാ ലബ് പർ ജോ ദിക്ർ ഹെയ് ബെ
മിസാൽ ആയാ കമാൽ ആയാ...
നബിയഴകിലെ സരസ മധുവേ
ജമാലെയാ.... കമാലെയാ...
മലക്കുൽ മൗത്തെന്റരികിലായാ
അരികെ വരണം നയന സുകൃതം...(2)
ഒടുവിലിവനും കലിമയുരയും
പതിയെ ഓതും റസൂലല്ലാഹ്...
ഉമർ കി ജൂറത് പെ ജാഊൻ ഖുർബാ
കെ ജിസ് സെ ശൈത്താൻ ബി ഹെയ് ലർസാ...
ഉമർ കെ ആനെ സെ കുഫ്‌റ് പർ ജോ
സവാൽ ആയാ കമാൽ ആയാ...
നബി കാ ലബ് പർ ജോ ദിക്ർ ഹെയ് ബെ
മിസാൽ ആയാ കമാൽ ആയാ...
നബിയഴകിലെ സരസ മധുവേ
ജമാലെയാ.... കമാലെയാ...
©Midlaj Thiruvambady Blogspot
0 Comments