സാര സയ്യിദീ | തിങ്കളെ ഒന്നു കൂടെ ഉദിച്ചീടുമോ | Thinkale Onnu Koode Udhicheedumo | Song Lyrics | Ashkar Thekkekad | Noufal Paleri
Album : Sara Sayyidi
Song : Thinkale Onnu Koode
Lyrics : Noufal Paleri
Music : Jannah Music
Singer : Ashkar Thekkekad
Marketing : Abu Farhan Media
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തിങ്കളെ ഒന്നു കൂടെ ഉദിച്ചീടുമോ...
ത്വൈബയിൽ വന്നിടൂ
ഞാൻ വഴിയിൽ വരാം...
കണ്ണുകൾ കാണുവാനായ്
കൊതിച്ചീടുമെ...
ഖൽബതിൻ നൊമ്പരം
ഞാൻ മറന്നീടുമെ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(തിങ്കളെ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആദ്യമായ് വന്ന നേരം
കഴിഞ്ഞില്ലേ കാണാൻ...
ആ ചാരെ ഒന്ന് ചേരാൻ
കനിഞ്ഞില്ലെ കാലം...(2)
ഒന്നെൻ്റെ ഖൽബിൽ ആനന്ദമായി
വരുമോ കിനാവില്...
ആഓ നബി ഹെ ചാന്ദിനി
മേരെ സപന് മേ... ആ....
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(തിങ്കളെ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആ പാദയൊന്നു ചേരാൻ
വല്ലാതെ വൈകി...
ആ പാദമൊന്ന് പുൽകാൻ
ഇല്ലാതെ ഭാഗ്യം...(2)
ആ സ്നേഹനൂലിലെൻ മനസ്സ്
കോർക്കാനിതാ ഇവൻ...
ആലാപനം ആ കീർത്തനം
ഇശ്ഖെ മഹമൂദിയ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments