Ad Code

Thirunabi Madh Lyrics App  INSTALL NOW

നൂറ് മുത്തകബ്ബിർ | Noor Muthakabbir | Devotional Song Lyrics | Shammas Kanthapuram


     • Watch Full Song On YouTube

നൂറ് മുത്തകബ്ബിർ | Noor Muthakabbir | Devotional Song Lyrics | Shammas Kanthapuram

 Song : Noor Muthakabbir
 Lyrics : Advct. Abdurahiman Kasargod
 Music : Aboobacker Kozhikode
 Singer : Shammas Kanthapuram 




ഇലാഹീ.... അൻത്ത മഖ്സ്വൂദി....
വ രിളാക്ക.... മത്വ് ലൂബി....

നൂറ് മുത്തകബ്ബിർ
മലികുൽ ജബ്ബാർ ഫാ
അൻത്ത മഖ്സ്വൂദി...(2)
ജഗ പഞ്ചരം അഖിലാണ്ഡവൻ...(2)
അർശ് കുർസ് തണി ലൗഹിന്നധിപതി...

  (നൂറ് മുതകബ്ബിർ...)

കുൻയെന്നുരത്ത്....
യക്കൂനായി ഭവിത്ത്....
ഇസ്റാഫീലോടുരത്ത്....
അർള് സമാഉം പൊടിത്ത്....
കുൻയെന്നുരത്ത് 
യക്കൂനായി ഭവിത്ത്...
ഇസ്റാഫീലോടുരത്ത്
അർള് സമാഉം പൊടിത്ത്...(2)
ചെമ്പഹറിൽ ഫിര്ഔനെ മുക്കിയ
ശക്താ യുക്താ ഫത്താ...(2)
ഖൽബും കാണും ഗൈബും അറിയും
ഖൽഖും അഖിലം ഖലാക്കെ നീ...(2)
അഖില ചരാചര രക്ഷകനാക്കിയ

  (നൂറ് മുതകബ്ബിർ...)

ആദമേ മണ്ണിൽ പടയ്ത്ത്....
ആകാരം റൂഹും കൊടുത്ത്....
ഇബ് ലീസ് കിബ്റിൽ തിമിർത്ത്....
അവനെ ഇറക്കി പുറത്ത്....
ആദമേ മണ്ണിൽ പടയ്ത്ത്...
ആകാരം റൂഹും കൊടുത്ത്...
ഇബ് ലീസ് കിബ്റിൽ തിമിർത്ത്...
അവനെ ഇറക്കി പുറത്ത്...(2)
ജിന്നിനും ഇൻസിനും ഇൽമ് പകർത്തിയ 
ശക്താ യുക്താ ഫത്താ...(2)
കാലാ കാലം മനുജന് പാഠം
മുന്തിയ സുന്ദര ലഫ്ളുകളിൽ...(2)
ഖുർആനിൽ ഇത് ശാശ്വതമാക്കിയ 


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu