നിസ്തുല്യ നേതാ നബീ | Nisthulya Netha Nabi | Madh Song Lyrics | Jouhar Areethode | Muhaimin Kadungapuram
Album : Nisthulya Netha
Song : Nisthulya Netha Nabi
Lyrics : Muhaimin Saqafi Kadungapuram
Music : Saifudheen Jouhari Omachapuzha
Singer : Jouhar Areethode
Marketing : Abu Farhan Media
നിസ്തുല്യ നേതാ നബീ...
നിലാവെണ്മ തൂകും നിധീ...(2)
താരം പൊരുൾ ഇറയവനേകി ഹുദാ...
സാരം പുകൾ ഉലകമിലോതും സദാ...(2)
സൻമാർഗം സകലോർക്കും
വഴിയോതും നേതാ...(2)
അലൈഹി സ്വലാത്തുള്ളാഹീ വാസലാം...
(നിസ്തുല്യ നേതാ...)
ഹിറമറയിൽ ഇഖ്റഇനാൽ
വേദം ഇറങ്ങീ...
തിരുവഴിയിൽ തരുമി നന്മ
ലോകം തിളങ്ങി...(2)
ഖുലുഖും ഖുർആനായീ
സ്നേഹ ഗീഥികൾ നേരം
അവർ നടന്നാ വഴികളിലേ
മേഖം തണലായീ...
അകമഖിലം വെണ്മതൂകി
പാരിൽ പ്രിയരായീ...
സ്നേഹദൂദ് സയ്യിദുൽ ആലമീന് യാ...
(നിസ്തുല്യ നേതാ...)
തിരുവിളികൾ നറു മൊഴികൾ
നേരായ് തിളങ്ങീ...
ചെറുമനസിൽ തിരുനബിയും
അമീനായ് വിളങ്ങീ...(2)
പേരും പൊരുളായവരിൽ
അൽഅമീനരായ് സ്നേഹം
സകലരിലും സുഖമതായ്
സ്വാദിഖായുയർന്നൂ...
സഹനമതാൽ ദുരിതകഥകൾ
പാടെയന്നു തീർന്നു...
സ്നേഹദൂത് സയ്യിദുൽ ആലമീന് യാ...
©Midlaj Thiruvambady Blogspot
0 Comments