Ad Code

Thirunabi Madh Lyrics App  INSTALL NOW

അനൽ ഹക്ക് പാടി | Anal Hakk Padi | Ajmeer Khaja Song Lyrics | Ashraf Palappetty | Ashkar Thekkekad | Fahiz Hamza | Salman Sv

    • Watch Full Song On YouTube

അനൽ ഹക്ക് പാടി | Anal Hakk Padi | Ajmeer Khaja Song Lyrics | Ashraf Palappetty | Ashkar Thekkekad | Fahiz Hamza | Salman Sv

 Album : Ajmeer
 Song : Anal Hakk Padi
 Lyrics : Ashraf Palappetty
 Music : Fahiz Hamza
 Singers : Ashkar Thekkekad
                  Salman Sv
                  Fahiz Hamza
 Marketing : Quaf Media







അനൽ ഹക്ക് പാടി
ഹല്ലാജ് പോറ്റിയ പൂ നിലാവേ...
അനാസാഗരത്തിൽ ഒരു തെന്നൽ വീശിയ
കുളിരൊളിയഴകേ...(2)
പദം സ്നേഹ രഥം ത്വാഹാ 
ഖദം മുസ്തഫാ...
പഥികർക്കഭയ ദേശം ഖ്വാജാ...
അധിക പദവി വാസമേ റോജാ...
യാ ഖ്വാജായേ ഖാജികാ...
ലാവണ്യമേറും മസ്‌ലകാ...
സ്വർഗ്ഗ സാധകം തിരു ജീവിതം...
ദിർവത്തുൽ ഹുദ ഗുരു ശോഭിതം...(2)
ആ.... ആ....
പരിമള മലരുകൾ വിരിയുകയായ്...
പരിസരമഖിലവും നിറയുകയായ്...
ഖ്വാജാ മുഈനുൽ ഔലിയാ...
കാമിൽ ഹഫീദുൽ അമ്പിയാ...(2)

   (അനൽ ഹക്ക് പാടി...)

കനം ഇൽമ് ഗുണം ഫഹ്‌മ് 
യാ ഖ്വാജാ... യാ ഖ്വാജാ...
കനക ഖുദ്സിൽ ചരണം സാധ്യമേ...
ക്ഷണം വിജയമേറ്റും താരമേ...(2)
ആ.... ആ....
ശരി സുഗമഗമനമേ ജയ് ജയ് ഹാദി...
സുഭഗ വദനമേ ഉജ്ജ്വല ജ്യോതി...
സഫല മന്മമേ മേരെ ഖ്വാജാ 
രാജ് ഹിന്ദുസ്ഥാൻ...(2)
ഗുരു ഖ്വാജാ സുൽത്താൻ ആലം...
റോജാ സർദാർ ആലം...
പരനേകൻ അതാഉമ്മിൻ റസൂലില്ലാഹ്...
ശരി സുഗമഗമനമേ ജയ് ജയ് ഹാദി...
സുഭഗ വദനമേ ഉജ്ജ്വല ജ്യോതി...
സഫല മന്മമേ മേരെ ഖ്വാജാ 
രാജ് ഹിന്ദുസ്ഥാൻ...
ആനന്ദപ്പൂങ്കാവിതാ
ആലംബ ഹീനർക്കും സങ്കേതമേ...
അജ്മീറിൻ സാരഥി... നിജമേറും സയ്യിദീ...

   (അനൽ ഹക്ക് പാടി...)

ധനം നിനവ് നിണം അഹ് ല്...
ബൈത്തുള്ളാഹ്... ബൈത്തുള്ളാഹ്...
ക്ഷണിക നേരം കണ്ടാൽ സാധ്യമേ...
മനം ധ്യാന കടലിൻ തീരമേ...(2)
സുഖ സുവന സ്വർഗമേ കാട്ടിടും ഖ്വാജാ...
ശമന സലിലമേ ഖാതിം സിറാജാ...
ഉടയ സ്നേഹമേ മേരെ ഖ്വാജാ
രാജ് ഹിന്ദുസ്ഥാൻ...(2)
ഗുരു ദേവ സ്ഥാനം അജ്മീർ...
ഭാഗ്യ പൂങ്കാവജ്മീർ...
പരനേകൻ അതാഉമ്മിൻ റസൂലില്ലാഹ്...
സുഖ സുവന സ്വർഗമേ കാട്ടിടും ഖാജാ...
ക്ഷമന സലിലമേ ഖാതിം സിറാജ
ഉടയ സ്നേഹമേ മേരെ ഖാജാ
രാജ് ഹിന്ദുസ്ഥാൻ...
ദുൽഹക്ക് സർവ്വാധിപാ...
സ്വിബ്ത്തുൽ ഹസൻ ഹുസൈൻ
യാ സഞ്ചരി...
അജ്മീറിൻ സാരഥി... നിജമേറും സയ്യിദീ...


©Midlaj Thiruvambady Blogspot



ajmeer khaja songs lyrics
ajmeer khaja songs lyrics malayalam
ajmeer songs lyrics
ajmeer songs lyrics malayalam
khwaja garib nawaz songs lyrics
khwaja garib nawaz songs lyrics malayalam
sulthanul hind songs lyrics
sulthanul hind songs lyrics malayalam
ajmeer sheikh songs lyrics
ajmeer sheikh songs lyrics malayalam
new ajmeer khaja songs lyrics
new ajmeer khaja songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu