Ad Code

Thirunabi Madh Lyrics App  INSTALL NOW

അടിപെട്ട് കൊത്തിപ്പിടിത്താരോ | Adipettu Kothippidithaaro | Mappilapattu Lyrics | Moyinkutty Vaidyar | Suhail Karippoor | Shahal Morayur


     • Watch Full Song On YouTube

അടിപെട്ട് കൊത്തിപ്പിടിത്താരോ | Adipettu Kothippidithaaro | Mappilapattu Lyrics | Moyinkutty Vaidyar | Suhail Karippoor | Shahal Morayur

 Album : Mahakavyam 11
 Song : Adipettu Kothippidithaaro
 Lyrics : Moyinkutty Vaidyar
 Singers : Suhail Karippoor
                  Shahal Morayur
 Marketing : Al Salama Online 




   രചന : മോയിൻകുട്ടി വൈദ്യർ
   ഇശൽ : മക്കാനബി ഇടമുറുക്കം

അടിപെട്ട് കൊത്തിപ്പിടിത്താരോ - അണയ്
താലിയും മാലയ് അറുത്താരോ
പിടിപെട്ട് സിന്നും കടിത്താരോ - പിച്ച
ചട്ടയും കീറപെടുത്താരോ

കടുകപുദപ്പോടെ കെട്ടിമറിന്ദിട്ടും
കരിശത്തിൽ കാശിനിൽ കൂടെ ബിളുന്ദിട്ടും
ഇടരിപിടന്ദവൾ പിന്നും എളുന്ദിട്ടും
ഇരിപേരും ഒട്ട് മയങ്കി നിലന്ദിട്ടും
ബിണ്ടാളെ - കടം - കൊണ്ടോളിൽ

കൊണ്ടെ കടത്തിന്നു ശണ്ടയെടി - കുറി
കൂട്ടിയദാരാനും കേട്ടാലെടി
ഉണ്ടല്ലോ മാനക്കേടേണ്ടുമെടി - ഉര
പാരം പോര ബെള്ളി താരുമെടി

യെണ്ടദിനുറ്റ് കടം കൊണ്ടോൾ ഊശിച്ച്
യെന്ദ് നീ ബാക്കേറ്റം ചൊന്നദും ദേശിച്ച്
നിന്റെ റജം ബീടുകിൽ ബാക്ക് ശേശിച്ച്
നിക്കുമല്ലൊ അദുകൊണ്ട് വിശേശിച്ച്
ഉരവാളെ - യേൻ - തരനാളെ

നാളക്കും നാള് പെരുത്തായെ - നൊമ്മൾ
മേലക്കും മേലെ പൊല്ലീസായെ
നാളത്തെ ബെള്ളിക്കുറപ്പായെ - നുവൽക്ക്
ഒത്തെ സുരം യെന്ദുനയ്ക്കാതെ 

കേള് നീ മക്കികൾ മൂപ്പന്മാർ ശാമിന്ന്
കീർത്തി തിജാറത്തും ചെയ്ദുണ്ട്‌ ബാരുന്ന് 
യേളും ബദർ വാദിൽ എത്തും ഗദിൽ ബന്ന്
യേറ്റം ത്വആമവർക്കുണ്ടാക്കി ഞാനന്ന്
ബിക്കുമെ - വെള്ളി - വൊക്കുമെ

ഒക്കും ബിശേളം തരിത്താനെ - ഉടൻ
തോളർകൾ രണ്ടും റജ്ആനെ
ഹഖ്വന്നബി മുമ്പണുന്ദാനെ - കന്നി 
മാർ ഉര കേട്ടദും ബിണ്ടാനെ

അക്കദയ് ചൊക്കർ നബിയും ശ്രവിത്തിട്ട്
അവിടം ബിടുന്ദ് മുദിർന്ദ് നടപെട്ട് 
പക്കം ദഫ്റാൻ അത്തലത്തിൽ കടന്ദിട്ട്
പദി ഖൈമയിട്ടവർ പാർത്ത് തരിപ്പെട്ട്
യെന്നുമേ - റാവി - ഉന്നുമേ


©Midlaj Thiruvambady Blogspot



moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu