Ad Code

Thirunabi Madh Lyrics App  INSTALL NOW

ആമിനാബി ജന്മമേകിയ ആറ്റലേ | Aaminabi Janmamekiya Aattale | Song Lyrics | Sayyid Thwaha Thangal


      • Watch Full Song On YouTube

ആമിനാബി ജന്മമേകിയ ആറ്റലേ | Aaminabi Janmamekiya Aattale | Song Lyrics | Sayyid Thwaha Thangal

 Song : Aaminabi Janmamekiya Aattale
 Lyrics : Sayyid Thwaha Thangal
 Singer : Sayyid Thwaha Thangal



ആമിനാബി ജന്മമേകിയ ആറ്റലേ...
ആകെ ലോകം വാഴ്ത്തിടുന്ന ഹബീബരേ...(2)
ജാമ് ഉൽഫത്ത് കാ പിലാദോ യാ റസൂൽ...
അപ്ന ദീവാനാ ബനാദോ യാ റസൂൽ...(2)
മേരി കിസ്മത്ത് കോ ജഹാദോ യാ റസൂൽ...(2)
എക് ജലക് അപ്നീ ദിഖാദോ യാ റസൂൽ...(2)

തിരു സ്വലാത്തുകൾ മൊഴിയും മേനിയിലാകെയും...
അടർന്നകന്നൊഴിയുന്നു
വേദനയാകെയും...(2)
ചെയ്ത അമലുകൾ സ്വീകരിക്കാതാകുമോ...
പേടി വേണ്ട സ്വലാത്തു നമ്മെ തടയുമോ...(2)

ചിലന്തി വലയൊരുക്കീ പ്രാവ് കൂട് കെട്ടി 
ആ മിണ്ടാ പ്രാണികളും
നബിയോർക്ക് കവചം നൽകി...(2)
അത് പ്രണയമാണനുരാഗമാണ്
കളങ്കമില്ലാ സ്നേഹമാണ്
അത് തിരികെ ലഭിക്കുമെന്ന് ഉറപ്പാ
അത് ലഭിച്ചുവെന്നാൽ സൗഖ്യമാണത് 
ജീവിത വിജയമാണ്...


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu