Ad Code

Thirunabi Madh Lyrics App  INSTALL NOW

ത്വാഹാ നൂറൊളി കാമിൽ റസൂലരെ | Thwaha Nooroli | Madh Song Lyrics | Raees Varappara | Muneer Pallippuram

     • Watch Full Song On YouTube

ത്വാഹാ നൂറൊളി കാമിൽ റസൂലരെ | Thwaha Nooroli | Madh Song Lyrics | Raees Varapara | Muneer Pallippuram

 Album : Thwaha Nooroli
 Song : Thwaha Nooroli Kamil Rasoolare
 Lyrics : Raees Varappara
 Music : Majeed Koorad
 Singer : Muneer Pallippuram





ത്വാഹാ നൂറൊളി കാമിൽ റസൂലരെ...
അജ്മലുൽ ബഷറേ കരുണ മന്ദിരമേ...
പ്രണയ വരിയിൽ വിരിയും 
മഴവിൽ സയ്യിദരെ നബിയെ... 
അർഷിൽ എഴുതിയ സുവർണ്ണ നാമം
മുഹമ്മദ്‌ നബിയെ...(2)

   (ത്വാഹാ നൂറൊളി...)

കുറുകി പ്രമം തീർത്തു
ഹിറയിൽ ഇണപ്രാവുകൾ...
ഇഷ്‌ക് കൊണ്ട് നെയ്തു
കവചങ്ങൾ ചിലന്തികൾ...
ആ മദീനത്തെന്റെ സുൽത്താൻ
തേൻ കണം ചിന്തുന്ന ബുസ്ഥാൻ 
ഓ മെഹ്മൂദേ അമൃത പനിനീരെ...
നൂറുസ്സാലമേ ഖൈറുതമാമേ
സുവർഗ വനി മന്ദാരമേ...
ത്വാഹാ മുബീനെ ത്വാഹിർ അമീനെ
നായകർ നബി ദൂദരെ...
യാ നബി യാ നബി കനിവരുളിടണേ...(2)
ശാഹേ റസൂലള്ളാഹ്
ദിൽ മേ ഹബീബുള്ളാഹ്
ഓ മെഹ്ബൂബേ യാ നബി...(2)

   (ത്വാഹാ നൂറൊളി...)

പ്രണയ കല്പടവേന്തി
ഒരു നാളാ മദീനയിൽ...
മധുര ലഹരി കവിഞ്ഞ് നൃത്തം
ചെയ്യുവാൻ അരികിൽ...
പതിരുകൾ തിരയാത്ത പ്രണയം...
പ്രണയമാൽ തികയാത്ത ഹൃദയം...
യാ ഹബീബേ... യാ ത്വബീബേ...
ഹിദമൊഴുക്കിയ സ്നേഹ നാട്
ആ മദീന മാത്രമേ...
കനവിലെ ഒരു തിരി വെട്ടമേകും
എന്നുമാ മഹൽ ചിത്രമേ 
യാ നബി യാ നബി കനിവരുളിടണേ...(2)
ശാഹേ റസൂലള്ളാഹ്
ദിൽ മേ ഹബീബുള്ളാഹ്
ഓ മെഹ്ബൂബേ യാ നബി...(2)


©Midlaj Thiruvambady Blogspot


madh song lyrics
madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh ganam lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot
 

Post a Comment

0 Comments

Close Menu