Ad Code

Thirunabi Madh Lyrics App  INSTALL NOW

തങ്കൾ സ്വഹബാരും | Thankal Swahabarum | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram

     • Watch Full Song On YouTube

തങ്കൾ സ്വഹബാരും | Thankal Swahabarum | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram




 
  രചന : മോയിൻകുട്ടി വൈദ്യർ
   ഇശൽ : അകബലിപ്പ് നടുമുറുക്കം ചാട്ട്കൊമ്പ് 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തങ്കൾ സ്വഹബാരും എഴുന്നള്ളും അദൃപം എന്ദാം - ഉകമാ തണ്ണവൻ നടുവുടുവാർ ചുശന്ദദിൽ
തിണ്ണമെ തെളിവൊളിയായി ബന്ദദിൽ
ബിണ്ണുര പൂവനി അഖ്വീഖിൽ ബന്ദിടൈ 
സയ്റായ് അത്തരുണിന്നും ഹുലൈഫത്തെണ്ടെ - 
തലമിലെ പാർത്താൻ അവിടം തൻ
ഒശിന്ദ് മുദിർന്ദും ഉളർന്ദിടുവാൻ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

ചൊങ്കിൽ സജ്സജത്തലത്ത് എത്തിപൊറുത്തുടനെ - നബിയാർ ചുമടൊട് നെടിൽകളും ആകെയെത്തിടും
എവിടമെണ്ടറിവദിനായ് ബിളിത്തുടൻ
നബി ഇരു സ്വഹബരിൽ ഏകി ബിട്ടിടയ്
സുറ്അത്താൽ ഉളർന്ദവർ പരദി ബന്ദെ -
തരുളരിൽ ചൊന്നാർ അവർ ബന്നിടും ഇന്നിടം യെന്നൊരു കന്നം ഇലൈ 
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

ബിൺകൾ ഹിജാബെല്ലം കനിന്ദോരും അരികോർകളും - അവിടം ബിട്ടുടൻ നടു റഹ്ഖ്വാൻ പുവിക്കണയ് 
ഇട്ടുടൻ ഖൈമകൾ ഉള്ളിരിക്കവെ 
കിട്ടവെ തിരുനബിയാർ ബിടുക്കവെ 
ബിന തോളർ അദിയ്യെയും ബസ്ബസോരാ - കുഫിർകളെ ബിവരം കദ മുന്ദി അറിന്ദ്
ശണം തനിൽ ബന്ദിടുവാൻ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

ഉങ്കും ഇറാഇർ പോൽ ബഈർ യേറിപുറദേശത്തിൽ - ചുറ്റി ഉടൻ അണവറിവ് അറിയാദ് അലത്തിടയ് 
നടയൊട് പുരി ബദർ വാദിൽ ബെത്തിടയ്
തടം ഇരു മടവികൾ ചേദി പാത്തിടയ്
ഒരു കൂഫക്കരയ് ബെത്ത് മജ്ദീയെണ്ടെ -
ശയ്ബാവുടെ മുമ്പ് ഒത്ത് ഉത്ത് ചൊടിത്ത്
പുടിത്തും അടിത്തിടുവാർ


©Midlaj Thiruvambady Blogspot


moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu