Ad Code

Thirunabi Madh Lyrics App  INSTALL NOW

താനം പതി ബക്കയതൊന്നിലെ | Thanam Pathi Bakkayathonnile | Mappilapattu Lyrics | Badarudheen Parannur | Favas Kottopadam



താനം പതി ബക്കയതൊന്നിലെ | Thanam Pathi Bakkayathonnile | Mappilapattu Lyrics | Badarudheen Parannur | Favas Kottopadam




   രചന : ബദറുദ്ദീൻ പാറന്നൂർ
   ഇശൽ : തൊളുത്‌ പദം ആചിൽചാട്ട്‌ ചരണം
   കൃതി : സീറത്തുന്നബവിയ്യ ഫാത്തിമാ ബീവി ചരിതം 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
താനം പതി ബക്കയതൊന്നിലെ
താനോൻ തുദിയൊത്തൊരഹമ്മദിൽ
തേനാർ പരിശാൽ ലെങ്കും മധുമതി ഉദിയിടവെ...(2)
തരമിതു മദ്ഹുകളുരവെയ്
ഇരു കരമതിലൊരു മുദയുടെ നിധി ബരെയ്
അദ്നുടെ കമൾ അതി മികവാൽ
ചൊങ്കാൽ റങ്കാൽ മങ്കാ
തങ്കൾ ബിൻതവരായ് ഫാത്തിമ
ലെങ്കും തിങ്കളതായ് പൊങ്കി
മങ്കയാൾ തങ്ക ഖദീജതൻ ബിന്തം
തിങ്കളുടൊരു തിരു കരളതിൻ തുണ്ടം
മരുവതിലൊരു തിരി മരതകപ്പനി മതി - ചോദി
ചൊങ്കിൻ തേവി - മണ്ണിൽ തൂവി
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
   (താനം പതി...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
താനോൻ തനമതിലേ ചൊങ്കിൻ പൂമാൻ - ബിൻതാം
മങ്ക ബത്തൂലത്തിലേ ഗന്ധം പൂവാം
നാകം വാകും പതി നിധി സുഹ്റാ
നാങ്ക് പാകമതിൽ പെരും ശുഹ്റാ
ഉദിത്തെ മികത്തെ തരം
സുദിത്തെ ബകുത്തൻ പരം പൊന്താലം താനെ 
നാങ്കൾ തേങ്കുമൊരു പരമതിലായ്
നങ്കലം ബിടുമെ സുഹ്റത്തിലായ്
പൊന്തല മണ്ഡല ചുന്ദിര മദ്ഹുകളുടെയ്
ഒരു തിരു തരുളേ
മധുരം ഉതിരും മിക മദിരപ്പതിയിൽ നുര
പതയും മികളും പുകൾ പാടി
ഇതു തരം മദ്ഹുകളാൽ പാടി 
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

   (താനം പതി...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തേനിൻ ദളമുടയോർ ഹുബ്ബിൻ പൂവാം - ചിന്തും
ചന്ദിര വദനമതോർ നെഞ്ചിൽ നൂറാം
വേങ്കർ ശൂരനലി പുലി വലിയാർ
മങ്ക ഫാത്തിമത്തിലിണ തുണയായ്
ഉടയോൻ വിധിത്തെ തരം
മതിമാൻ കൊതിത്തെ വിധം - നിക്കാഹും താനെ
തിങ്കൾ ബേന്തരുടെ കനിമകളാർ
ചൊങ്കർ അണ്ടരുടെ തുദി പുകളാൽ
അന്തിനം മംഗലപ്പന്തലിൽ മധുവിയാൾ
തനു മനം പുളകിതരായ്
സുകൃതം വിരിയുമൊരു മഹിതപ്പതിയിൽ ഇണ
അണയും സുദിനം പുതു മോടി
മധുരിത ദിനമതിനാൽ കൂടി
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

   (താനം പതി...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ദീനിൻ കതിരൊളിയാൽ ലങ്കും ചീമാൻ
മുന്തും ചിങ്കർ അലിയ്യവരാൽ വന്തേ പൂമോൻ
യേന്തൻ പൂബിറയാൽ ഹസൻ ഹുസൈനാർ
കാന്തനാൽ പെരിയ മതി ശുഹ്റോർ
പെരുത്തെ സുകൃത തരം
വെറുത്തെ വികൃത തരം ചിന്താര പതിയേ
മങ്ക തേൻ കുളലി മധുമതിയാൾ
ചിങ്കർ തങ്കളുടെ മണവിയതാൾ
പൊൻ തിര പൊങ്കുമീ ചൊങ്കുടെ
ബഹ്റുടെ ഒരു തിരു പൊരുളേ
മധുരം കുതിരും മിക ഇശലിൻ
ബശിയിൽ അന ബദറും കൊശിയിൽ
പുകൾ നോടി പുതുതരം ഇശലിനാൽ പാടി 
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ


©Midlaj Thiruvambady Blogspot


mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics 
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu