Ad Code

Thirunabi Madh Lyrics App  INSTALL NOW

പ്രവാസി മനസ്സ് | ഒരു വട്ടം കൂടി നാട്ടില് | Oru Vattam Koodi Nattil | Song Lyrics | OM Karuvarakundu | Nasif Calicut


    • Watch Full Song On YouTube

പ്രവാസി മനസ്സ് | ഒരു വട്ടം കൂടി നാട്ടില് | Oru Vattam Koodi Nattil | Song Lyrics | OM Karuvarakundu | Nasif Calicut

 Album : Pravasi Manass
 Song : Oru Vattam Koodi Nattil
 Lyrics : OM Karuvarakundu
 Singer : Nasif Calicut




ഒരു വട്ടം കൂടി നാട്ടില്...
ഒന്ന് പറന്നെത്താൻ കൊതീ...
ബീവിയും മക്കൾ ഒന്നിച്ച്...
പെരുന്നാള് കൂടുവാൻ കൊതീ...(2)

ലെങ്കും ശവ്വാൽ പൊന്നമ്പിളി...
നീല വാനിൽ തെളിയുമ്പോൾ...
കൂട്ടുകുടുംബമൊന്നിച്ച്...
തക്ബീറ് ചൊല്ലുവാൻ കൊതീ...(2)

ശംസ് കിഴക്കുദിക്കുമ്പോ...
പുത്തൻ ലിബാസുമിട്ടതാ...
ഓമന മക്കളൊന്നിച്ച്...
പള്ളിയിൽ പോകുവാൻ കൊതീ...(2)

പുഞ്ചിരിക്കും മുഖവുമായ്...
പൂമങ്കയാൾ വിളമ്പീടും...
നെയ്‌ച്ചോറ് തിന്ന് റാഹത്തിൽ...
ഒന്നുറങ്ങാൻ പെരും കൊതീ...(2)

കുഞ്ഞിപ്പൂമോന്റെ പൂതി പോൽ...
ദൂരെയുമ്മാടെ വീട്ടില്...
ഒന്ന് വിരുന്നു പോകുവാൻ...
എറുന്നു ഖൽബകം കൊതീ...(2)


©Midlaj Thiruvambady Blogspot
_______________________________________

പ്രവാസി മനസ്സ് song lyrics
ഒരു വട്ടം കൂടി നാട്ടില് song
ഒരു വട്ടം കൂടി നാട്ടില് song lyrics

oru vattam koodi nattil song lyrics
oru vattam koodi nattil
om karuvarakundu new song lyrics
nasif calicut new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu