Ad Code

Thirunabi Madh Lyrics App  INSTALL NOW

ഒളിവായ്‌ ലെങ്കിടും മതി നൂറെ | Olivay Lenkidum Mathi Noore | Madh Song Lyrics | Shukoor Irfani | Shahin Babu Tanur


    • Watch Full Song On YouTube

ഒളിവായ്‌ ലെങ്കിടും മതി നൂറെ | Olivay Lenkidum Mathi Noore | Madh Song Lyrics | Shukoor Irfani | Shahin Babu Tanur 

 Album : Olivay Lenkidum
 Song : Olivay Lenkidum Mathi Noore
 Lyrics : Shukoor Irfani Chembirika
 Singer : Shahin Babu Tanur





ഒളിവായ്‌ ലെങ്കിടും മതി നൂറെ...
അശ്റഫുൽ ബശറോരെ
അഹമദ് നബിയോരെ
ഉലകെങ്ങുമൊളിയായി 
പിറന്നുള്ള നിധിയോരെ...
ചിത്തമിൽ ഉത്തമ സത്യ നിലാവു
മഹത്വമെഴും നൂറെ-
നിത്യമുരത്തുഹിതം ദൂരെ...
ത്വൈബ പതിക്കു മൊളിവായി 
ജ്വലിക്കും ബദ്‌റായി
ഒളി വീശും ഉശസ്സായോരെ...(2)

   (ഒളിവായ്‌ ലെങ്കിടും...)

ചിത്തമിരുൾ മുറ്റിയുള്ള ഹഖതിനെ
വിട്ടനാളിൽ സത്യദീനിൻ
കലിമത്തുരത്തു ധീരം - ത്വാഹാ
കനിഞ്ഞു ഹാരം...(2)
സ്നേഹ കടലിൻ തീരം...
അഹദിൻ ഒളിവെ... അഹ്മദ് മലരേ...
അജബാം ബദ്‌റെ... അതിശയപ്പൊലിവേ...(2)
അഴകെഴും മതിയെ...
ഖാബൽ കൗസൈനി നിധിയേ...

   (ഒളിവായ്‌ ലെങ്കിടും...)

മക്ക ദിക്കിന്നൊളിവായി
ശക്കുനീക്കി ശുഹ്റായി
ശക്തക്കുഫാറിടിമിന്നായ്
വിരട്ടും നേരം - ത്വാഹാ
മൊഴിഞ്ഞു സാരം...(2)
മക്ക വെടിഞ്ഞു ധീരം...
മദനീ മധുവെ... മദദെഴും പതിയെ...
ഉദയ പ്രഭയായ്... ദ്യുതിയിടും മതിയെ...(2)
അശ്റഫുൽ ബശറേ
ഫുർഖാൻ മൊളിന്ത പൂമലരേ...


©Midlaj Thiruvambady Blogspot


ഒളിവായ്‌ ലെങ്കിടും മതി നൂറെ song
ഒളിവായ്‌ ലെങ്കിടും മതി നൂറെ song lyrics
മദ്ഹ് ഗാനങ്ങൾ lyrics

olivay lenkidum mathi noore song lyrics
olivay lenkidum mathi noore lyrics
madh song lyrics
madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu