Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂർ സ്നേഹ ഗീതം | ബദഅ്നാ മദ്ഹ മടവൂരീ | Madavoor Sneha Geetham | With Lyrics | Jafar Sa'adi Irikkur | Nisar Quthubi Al Hadi


    • Watch Full Video On YouTube

മടവൂർ സ്നേഹ ഗീതം | ബദഅ്നാ മദ്ഹ മടവൂരീ | Madavoor Sneha Geetham | With Lyrics | Jafar Sa'adi Irikkur | Nisar Quthubi Al Hadi




 

ബദഅ്നാ മദ്ഹ മടവൂരീ...
ബിബിസ്മില്ലാഹി വന്നൂരി...
റജൗനാ മദദകും ശൈഖി...
അഇൻ യാ സിഎമിൽ ഖുത്ബി...

   (ബദഅ്നാ...)

കറാമത്താൽ ഖദിശ്തഹറ...
ഹിദായത്തിന്റെ പൊൻ ഖമറാ...
മശാഇഖ് വഴിതരും ഫീറാ...
യാ സിഎം ശൈഖ് മടവൂരി...(2)

   (ബദഅ്നാ...)

മടവൂർ പുണ്യ താരകമേ...
മദ്ഹാലങ്ങിലെൻ സ്വരമേ...
മദീനാ പ്രേമ സുന്ദരമേ...
യാ സിഎം ശൈഖ് മടവൂരി...(2)

   (ബദഅ്നാ...)

പ്രഭാ ഒളിവായതത്ഭുതമേ...
പ്രവാചക ജന്മദിനമതുമേ...
പിരിഞ്ഞതുമാറ്റൽ ഉംറതുമേ...
യാ സിഎം ശൈഖ് മടവൂരി...(2)

   (ബദഅ്നാ...)

പ്രയാസ മനങ്ങളിൽ തണലായ്...
പ്രതീക്ഷകരിൽ ശിഫാ കടലായ്...
പ്രകീർത്തനമേകിടുന്നിരവായ്...
യാ സിഎം ശൈഖ് മടവൂരി...(2)

  (ബദഅ്നാ...)

എഴുതാമെന്റെ ഉൾകഥനം...
തഴുകും ശൈഖിലെൻ വ്യസനം...
കഴുകും പാപ മാലിന്യം...
യാ സിഎം ശൈഖ് മടവൂരി...(2)

   (ബദഅ്നാ...)

ഹയാത്തെല്ലാം ഇലൽ അഹദി...
മദീനയിലേക്ക് പ്രേമ കൊതി...
കരഞ്ഞവരിൽ കരം മദദീ...
യാ സിഎം ശൈഖ് മടവൂരി...(2)

   (ബദഅ്നാ...)

കരഞ്ഞീ പാപികൾ വന്നു...
പറഞ്ഞീ വലിയ്യിലായ് നിന്നു...
സവിധം ചേർന്ന് വ്യഥ ചൊന്നു...
യാ സിഎം ശൈഖ് മടവൂരി...(2)


©Midlaj Thiruvambady Blogspot

________________________________________

cm valiyullahi song lyrics
cm madavoor song lyrics
madavoor cm valiyullahi song lyrics
cm Valiyullahi thavassul baith lyrics
madavoor cm valiyullahi new song lyrics
madavoor song lyrics
shaikhuna cm madavoor song lyrics
quthubul aalam song lyrics 
cm valiyullahi songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu