Ad Code

Thirunabi Madh Lyrics App  INSTALL NOW

ബാൾത്തും മുത്ത് | Balthum Muth | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram


    • Watch Full Song On YouTube

ബാൾത്തും മുത്ത് | Balthum Muth | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram

 Album : Mahakavyam 04
 Song : Balthum Muth
 Lyrics : Moyinkutty Vaidyar
 Singer : Shamnad Kottappuram
 Marketing : Al Salama Online




    
     രചന : മോയിൻകുട്ടി വൈദ്യർ
     ഇശൽ : അറ്ശേറും

ബാൾത്തും മുത്ത് അണികൂട്ടത്താശ തിരുതരുൾ മഹ്മൂദർ നബി വാശുന്നെ 
ബാശ്ക്കയും ബരിശയ് തരും കുടൈ ദീനും
മാർഗ്ഗവും ബളർ വീശുന്നെ 
തീർത്തും പൂക്ക് അനില സുഖം കൊണ്ട് അരികോരും ദീൻ ദീൻ അമ്മദം പേശുന്നെ 
തീരത്തിൽ ഖ്വിത്താലിന്റെ ആയത്താനദും തിരുനബിക്കിറങ്ങി വന്നെ


പോർത്താനെ നെടിൽ കോട തോകൈകളും മറ്റും പോർമാനം ഒരുക്കിക്കൂട്ടി
പൂവിൽ ദീൻ നടത്താൻ സ്വഹബയ് ബിടുത്തിട്ടും പുകളോരെ ജയങ്ങൾ കിട്ടി
കീർത്തി കാറ്റടിച്ചു ബൻ കാന ഖുറൈശികൾ കിടുകിടുത്ത് ഉളമും ഞെട്ടയ് 
കേൾക്കാദൽ ഉരത്തതരുകൾക്ക് അടിവേർകൾ
കീണുദം പുടിക്കപ്പെട്ടയ് 
പിടിത്തവർ ഖുറൈശി തിഹാമി കവാഫീരിൻ പെരുബമ്പും പകകൾ കൊണ്ട്
പെരിയോൻ തൻ കലാമാലും തൂദർ ഹദീസാലും തിരിത്തേറ്റം ഉലമോർ ബിണ്ട്
പദിയെങ്കും നിറന്ദെ ശുജാഅത്തുറപ്പും പോർ
പക തീരും ബകകൾ കൊണ്ട്
പദി ഉമ്മുൽ ഖുറാവിൽ ഉള്ളോവർക്ക് ഉകമായി
പരനവൻ അമയ്ത്തില്ലെണ്ട്


അടങ്കലും നബിയാക്കൾക്കുള്ളെ ഫിർഔനോർ
അബൂ ജഹൽക്കുകം ഒട്ടാമെ 
അഹ്മദ് അന്നബി തിരുനാവാൽ ഫിർഔനുൽ
അക്ബറെണ്ടുരത്തോനാമെ
കൊടിയോനെ കുലത്തെ ഗസ് വത്തുൽ അഅ്ളം കുവലയ് കേട്ടിടുവോർക്കാമെ
കോനവൻ പൊറുക്കും ഏളാണ്ട് പിശായെണ്ട്
കൂറിനാർ ഉലമാതാമെ


©Midlaj Thiruvambady Blogspot


moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu