Ad Code

Thirunabi Madh Lyrics App  INSTALL NOW

തൂ മഞ്ഞു പോലൊരു | Thoo Manju Poloru Kankal | Fathima Beevi Song Lyrics | Majid Pookkottur


     • Watch Full Song On YouTube

തൂ മഞ്ഞു പോലൊരു | Thoo Manju Poloru Kankal | Fathima Beevi Song Lyrics | Majid Pookkottur

 Album : Bathool
 Song : Thoo Manju Poloru Kankal
 Lyrics : Majid Pookkottur
 Music : Majid Pookkottur
 Singer : Majid Pookkottur
 Marketing : Busthan Media Valanchery 



Malayalam Lyrics 
തൂ മഞ്ഞു പോലൊരു കൺകൾ
മിഴി മഴവില്ലഴുകകളാലെ...
മരുഭൂവിൽ പെയ്തൊരു മഴയിൽ
തളിരാമ്പൽ പൂക്കുന്നേ...(2)
കുഞ്ഞിക്കവിളിൽ മുത്തമതേകും
മന്താരപ്പു നബിയവരും...
കരയല്ലേ എന്നരികിൽ പതിയെ പറയും
ബീവി ഖദീജയും...(2)  
തേങ്ങല്ലേ കനിമലരെ...
കാരുണ്ണ്യത്തിൻ പൂമലരെ...
മുത്താറ്റൽ നൂറിന്റെ പൂമോളെ ഫാത്തിമ...
ഇത് നൂറിൽ നിന്നും ഉതിർന്നു വീണൊരു
പനിനീർ പൂമേനി...

   (തൂ മഞ്ഞു...)

കണ്ണിണ കോണിൽ സുറുമയണിഞ്ഞു
മകര നിലാവതു പെയ്യുമ്പോൾ...
മാമരുമണ്ണിൽ മോഹാമതേകി
വെണ്മ നിറഞ്ഞൊരു തിരുവദനം...(2)
പാട്ടിന്റെ ഈരടിയിൽ
വർണ്ണം തന്നൊരു ഒളിവല്ലെ...
അമ്പവനമ്പിയ നൂറിന്റെ
ഇമ്പം സഹ്‌റ ബതൂലല്ലേ...
ഇത് നാഥൻ നൽകിയ
സൗഭാഗ്യത്തിൻ അജബിൻ ഒളിവല്ലെ...

   (തൂ മഞ്ഞു...)

ശൗക്കാൽ നെയ്ത മുസ്വല്ല വിരിച്ച്
പെരുത്ത് ബത്തൂലിൻ മുഹബ്ബത്ത്...
മിസ്കാൽ തീർത്തൊരു മുത്ത് റസൂലിന്
ഹൃത്തു പകുത്തൊരു ഇബ്‌നത്ത്...(2)
ഹിജാബിന്റെ ചെറുമറവിൽ
അലി പുലി തങ്ങളെ രാജാത്തി...
ഹിജാസിന്റെ താഴ് വരയിൽ
റബ്ബിനെ വാഴ്ത്തിയ ഹോജാത്തി...(2)
ഇതു പത്തരമാറ്റായ് പട്ടുറുമാലിൽ
തുന്നിയ തങ്ക മൊഴി...


©Midlaj Thiruvambady Blogspot


Manglish Lyrics 
thoo manju poloru kankal
mizhi mazhavillazhukakalale...
marubhoovil peythoru mazhayil
thalirambal pookkunne...(2)
kunjikkavilil muthamathekum
mantharappu nabiyavarum...
karayalle ennarikil pathiye parayum
beevi khadeejayum...(2)  
thengalle kanimalare...
kaarunnyathin poomalare...
muthaattal noorinte poomole fathima...
ithu nooril ninnum uthirnnu veenoru
panineer poomeni...

   (thoo manju...)

kannina konil surumayaninju
makara nilavathu peyyumpol...
mamarumannil mohamatheki
venma niranjoru thiruvadanam...(2)
pattinte eeradiyil
varnnam thannoru olivalle...
ambavanambiya noorinte
impam zah‌ra bathoolalle...
ithu nadhan nalkiya
soubhagyathin ajabin olivalle...

   (thoo manju...)

shoukkal neytha musalla virich
peruth bathoolin muhabbath...
miskaal theerthoru muth rasoolin
hrithu pakutthoru ib‌nath...(2)
hijabinte cherumaravil
ali puli thangale raajatthi...
hijasinte thazh varayil
rabbine vazhthiya hojathi...(2)
ithu pattharamattay patturumalil
thunniya thanka mozhi...

___________________________________________

തൂ മഞ്ഞു പോലൊരു കൺകൾ song lyrics
ശൗക്കാൽ നെയ്ത മുസ്വല്ല വിരിച്ച് lyrics
ഹിജാബിന്റെ ചെറുമറവിൽ song lyrics

thoo manju poloru kankal song lyrics
thoo manju poloru kankal lyrics
hijabinte cherumaravil song lyrics
fathima beevi song lyrics
fathima beevi song lyrics malayalam
fathima beevi songs lyrics
fathima beevi songs lyrics malayalam
fathima beevi song lyrics malayalam new
fathima beevi madh song lyrics
fathima beevi madh song lyrics malayalam
fathima beevi madh song malayalam lyrics
fathimath zahra beevi song lyrics
fathimath zahra beevi song lyrics malayalam
fathimath zahra beevi madh song lyrics
fathimath zahra beevi madh song lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu