Ad Code

Thirunabi Madh Lyrics App  INSTALL NOW

മതിനേശം നബിമൂസ്സാ | Mathinesham Nabi Moosa | Mappilapattu Lyrics | Hamza Narokkavu | Naseeb Nilambur

മതിനേശം നബിമൂസ്സാ | Mathinesham Nabi Moosa | Mappilapattu Lyrics | Hamza Narokkavu | Naseeb Nilambur

മതിനേശം നബിമൂസ്സാ | Mathinesham Nabi Moosa | Mappilapattu Lyrics | Hamza Narokkavu | Naseeb Nilambur

 Song : Mathinesham Nabi Moosa
 Lyrics : Hamza Narokkavu
 Music : Ashraf Edakkara
 Singer : Naseeb Nilambur
 Marketing : Sabeena Islamic Media 




     രചന : ഹംസ നാരോക്കാവ്
     ഇശൽ : ഹാമിദുറസൂൽ

മതിനേശം നബിമൂസ്സാ
ഉദിപാശം മനം മിനുസ്സ
അതിലേശം വബിഖസസ്സാ...(2)
മതിയനിലണൈ സ്ഥുതി
മഹാജഗപതിവിധി...(2)
വിധമിതു കഥ കവിയിതു മൊഴിവതു വിധം 
അതിശയംഇതിൽ ശദദായ്- ശദദുട
യോർ ചുടർഇടംവടിബടിവുടെ ചടുലമെ
തടിബടാ നബികെടാ...
അടിമുടി വടിവാലും തടി
ഉടൽകടുപ്പെടുവോർ- കടുപ്പമെ
ഖിബ്റകം കടുകഠിനളവിൽ തടി
ഫറോവഅതി സുഖം മുനയാൽ...
മുനമുന തടിവുളൈ ചൊടിത കണംതക
മനം മനംകൊടുമൈ തടിതകജംതക...(2)
ധിമി കിടഖിബ്ർജഗണം- തിധിംഗിണ
തകതക്കക്കല കലപ്പുംതത്താനെ
തിമിർത്തവർ അല അലപ്പും തിത്തിം-
ഗിണ തിമിർത്തവർ തുടർ കടുകടുപ്പം- മുനം മുനം 
മനംമനം കെണികെണി കടുകടുപ്പമിലായ്...(2)

   (മതിനേശം...)

പാതി ഭാരം കൂടിദാഹം
ഏറ്റം പറ്റിയതായ് കിബ്ത്തിയരെ
ഒറ്റിഉത്തണവായ് കുത്തനെ
ഉറ്റഅഖ് വരിൽ പറ്റിടാബിന
ഓർത്ത് ബാഷ്പ്പമതായ് അവർ
ഖൗലറ്റ് ബെളിപ്പെടുവോർ...
കൊതിപെടും കെണ്ടത്തിമുത്തി അണത്ത് പിടിത്ത്
സൗജത്തോരെ വെളിപെടലായ്
മുഹബത്തോടെ ശിദ്ദത്തായ്
മനകത്തോര് ഒത്തിടവേ..
ഒത്തിടൈ അപ്പരം നിൽപ്പടിവായ്
ചെപ്പിതിനപ്പടി പറ്റിടലായ്
ഒപ്പിടൈ രാജാത്തി സുത്തിതം
പടിപടി സൗജത്തി സത്യമേബേട്ടീ
തടി തടിമുനയാൽ...
മുനമുന തടിവുളൈ ചൊടിത കണംതക
മനം മനംകൊടുമൈ തടിതകജംതക...(2)
ധിമി കിടഖിബ്ർജഗണം- തിധിംഗിണ
തകതക്കക്കല കലപ്പുംതത്താനെ
തിമിർത്തവർ അല അലപ്പും തിത്തിം-
ഗിണ തിമിർത്തവർ തുടർ കടുകടുപ്പം- മുനം മുനം 
മനംമനം കെണികെണി കടുകടുപ്പമിലായ്...(2)

   (മതിനേശം...)

ഓതിനേരം കൊണ്ടസാരം
ഉണ്ട്ബിണ്ടിടുവാൻ തടിഉടൽ
ഉണ്ട് പണ്ടവനതിൽ ബിണ്ടും
ശ്രേഷ്ടമാം വരം കൊണ്ട്കഷ്ടമാം
ആകെ നഷ്ടമതാവോ അവർ
ഉമ്മ ഹമ്മിടുവോർ...
ഹമ്മിടും ബിടതേടി കൊണ്ടമൽ
കണ്ടുശക്കിടലായ്
ബിൻത്തി ഉഹ്ത്ത് മുന്തിടുവാൻ 
ചെന്നമീറാകെ മുന്തിടണേ
അടിമുടി പേടി അടിപതറാ...
ഒത്തിടൈ അപ്പരം നിൽപ്പടിവായ്
ചെപ്പിതിനപ്പടി പറ്റിടലായ്
ഒപ്പിടൈ രാജാത്തി സുത്തിതം
പടിപടി സൗജത്തി സത്യമേബേട്ടീ
തടി തടിമുനയാൽ...


©Midlaj Thiruvambady Blogspot

___________________________________________

മതിനേശം നബിമൂസ്സാ mappilapattu lyrics
മതിനേശം നബിമൂസ്സാ lyrics
മാപ്പിളപ്പാട്ടുകൾ lyrics

mathinesham nabi moosa mappilapattu
mathinesham mappilapattu lyrics
hamza narokkavu mappilapattu lyrics
naseeb nilambur mappilapattu lyrics
mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics 
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu