Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂരിൽ വാഴുന്ന രാജരെ | Madavooril Vazhunna Rajare | CM Valiyullahi Song Lyrics | Nisar Quthubi Al Hadi | Sabith Adivaram



മടവൂരിൽ വാഴുന്ന രാജരെ | Madavooril Vazhunna Rajare | CM Valiyullahi Song Lyrics | Nisar Quthubi Al Hadi | Sabith Adivaram

 Album : Madavooril Vazhunna Rajare
 Song : Madavooril Vazhunna Rajare
 Lyrics : Nisar Quthubi Al Hadi
 Singer : Sabith Adivaram
 Marketing : Shameem Mavoor 


മടവൂരിൽ വാഴുന്ന രാജരെ... 
മെഹബൂബർ സിഎം മശ്ഹൂറരെ... 
ഖുത്വുബുൽ ആലമെന്ന താജരെ... 
ശൈഖ് മടവൂർ തിങ്കളെ... 

   (മടവൂരിൽ വാഴുന്ന...)

റബീഅ് അവ്വൽ പന്ത്രണ്ടുദീച്ചവർ... 
റബ്ബിന്റെ അനുഗ്രഹമാണവർ... 
റഹ്മാന്റെ പ്രീതി നേടിയവർ... 
റഹ്മത്തായ് വന്ന വലിയ്യവർ...(2)

   (മടവൂരിൽ വാഴുന്ന...)

മുത്തിലും മുത്തായ് ജ്വലീച്ചവർ... 
മുത്ത് ഹബീബിൽ ലയിച്ചവർ... 
മുത്ത് റസൂലിന്റെ ചാരമിൽ... 
മുത്തിൽ അലിഞ്ഞ മഹാനവർ...(2)

   (മടവൂരിൽ വാഴുന്ന...)

ഖുത്വുബുൽ ആലമെന്ന കീർത്തിയിൽ...  
ശുഹ്റത്ത് നാട്ടിൽ നിറഞ്ഞവർ... 
സൂര്യ തേജസായി വാണവർ... 
സുൽത്താനുൽ മടവൂർ റളിയള്ളാഹ്...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu