Ad Code

Thirunabi Madh Lyrics App  INSTALL NOW

കറയുണ്ടേൽ കളഞ്ഞേക്ക് | Karayundel Kalanjekk | Ramadan Song Lyrics | Misjad Sabu | Swadiq Perumugam


    • Watch Full Song On YouTube

കറയുണ്ടേൽ കളഞ്ഞേക്ക് | Karayundel Kalanjekk | Ramadan Song Lyrics | Misjad Sabu | Swadiq Perumugam

 Album : Karayundel
 Song : Karayundel Kalanjekk
 Lyrics : Swadiq Perumugam
 Music : Misjad Sabu
 Singer : Misjad Sabu 



Malayalam Lyrics 
കറയുണ്ടേൽ കളഞ്ഞേക്ക്...
തൗബയുണ്ടെടാ നിനക്ക്...
പരിശുദ്ധ റമളാനിൻ പൊരുളറിഞ്ഞ്...
മുറാദുണ്ടോ പറഞ്ഞേക്ക്...
തരാനുണ്ടെടാ നിനക്ക്...
റഹ്മത്ത് റമളാനിൽ പതിന്മടങ്ങ്...
അതിനാൽ ഹൃദയത്തിൽ
ഇബാദത്തിൻ കളം വരക്ക്...
ശഹ്റു റമളാൻ ഗളബു ശൈത്വാൻ
ഫത്ത്ഹ് ജീനാൻ ദുഫിക്ക നീരാൻ...(2)

റഹ്മ പൂത്തൊരാദ്യ പത്തിൽ
പാടി റബ്ബിൽ മറ്ഹമാ...
ഇരു കരം നീട്ടീലെ നമ്മൾ
തേടി നാഥനിൽ മഗ്ഫിറാ...(2)
ഇത്ത്ഖ് നൽകും അന്ത്യമിൽ
ശുഭമായ് മനസ്സിൽ മുഹമ്മദാ...
ബദറ് വന്നു ചരിതം ചൊന്നു
ഖദറ് വന്നു മനസ്സുണർന്നു
റാഹത്തിൽ നോമ്പും തുറന്നു...


©Midlaj Thiruvambady Blogspot


Manglish Lyrics 
karayundel kalanjekk...
thoubayundeda ninakk...
parishudha ramalanin porularinj...
muradundo paranjekk...
tharanundeda ninakk...
rahmath ramalanil pathinmadang...
athinal hridayathil
ibadathin kalam varakk...
shahru ramalan galabu shaithan
fathhu jeenan dufikka neeran...(2)

rahma poothoradya pathil
padi rabbil marhama...
iru karam neetteele nammal
thedi nadhanil magfira...(2)
ithq nalkum anthyamil
shubhamay manasil muhammeda...
badar vannu charitham chonnu
qadar vannu manasunarnnu
rahathil nombum thurannu...

___________________________________________

കറയുണ്ടേൽ കളഞ്ഞേക്ക് song
കറയുണ്ടേൽ കളഞ്ഞേക്ക് song lyrics
റമളാൻ ഗാനങ്ങൾ lyrics

karayundel kalanjekk song lyrics
karayundel kalanjekk lyrics
new ramadan song lyrics
new ramadan song lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu