Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖുത്വുബുൽ ആലം | ഇശ്ഖ് മടവൂർപുരം | Ishq Madavoor Puram | CM Valiyullahi Song Lyrics | Ashraf Palappetty | Majeed Omanoor | Fijas Vellimadukunnu


ഖുത്വുബുൽ ആലം | ഇശ്ഖ് മടവൂർപുരം | Ishq Madavoor Puram | CM Valiyullahi Song Lyrics | Ashraf Palappetty | Majeed Omanoor | Fijas Vellimadukunnu

 Album : Quthubul Aalam
 Song : Ishq Madavoor Puram
 Lyrics : Ashraf Sa'adi Palappetty
 Music : Majeed Omanoor
 Singers : Majeed Omanoor
                  Fijas Vellimadukunnu
 Marketing : Ishqe Madeena 





ഇശ്ഖ് മടവൂർപുരം ജ്ഞാന സിംഹാസനം...
മിസ്ക് പെയ്യുന്നിടം ധ്യാന പൂങ്കാവനം...
ദിക്ക് വിജയം തരും നല്ല മുല്ല മണം...
വീശിടുന്ന ഹഖ് ത്വഹാറത്തിറങ്ങിടും...(2)
വസ്ഫ് മഹ്മൂദുള്ളം പൂത്ത ഋതുപൂരണം...
നിസ്ഫ് ലൈലിൽ ജ്വലിക്കുന്ന
കിരണാങ്കണം...
കശ്ഫ് കൊണ്ടായിരം ലോക
ഗോളരഹസ്യങ്ങൾ...
കണ്ടുള്ളകക്കണ്ണിൽ മൃദുവിന്റെ
പൊൻകണം...

   (ഇശ്ഖ് മടവൂർപുരം...)

ശൈഖുനാ സിഎം ബഹുമാന 
ഖുതുബുൽ വലീ...
ദ്വൈത മേഴും കടന്നുള്ളൊരഹ്ദിൻ ജലീ...(2)
ജൻമനാ ഗൗസിൻ ബീജം ഒളിഞ്ഞേ തിരി...
ധന്യ വഴിയിൽ തെളിഞ്ഞുള്ള പൊന്നമ്പിളി...
മുത്തഖീങ്ങൾക്കുരാജാങ്കധാനി...
മുത്ത് മടവൂർ സിഎം യജമാനി...

   (ഇശ്ഖ് മടവൂർപുരം...)

സീദുനാ സിഎം അഭിമാന രത്നാങ്കിതം...
സൗധമെട്ടും സുബർക്കാര 
സ്നേഹാംവൃതം...(2)
വേദനാ തീർക്കും കുളിരുള്ള വചനാമൃതം...
ദൂത് സിർറുൽ ഹുദാ പാടും ഗുരു കോകിലം...
സത്യസൗഹാർദ്ദ ഹൂ സുബ്ഹാനി...
മുത്ത് മടവൂർ സിഎം യജമാനി...


©Midlaj Thiruvambady Blogspot

________________________________________

ഇശ്ഖ് മടവൂർപുരം song
ഇശ്ഖ് മടവൂർപുരം song lyrics
മടവൂർ പാട്ടുകൾ lyrics

ishq madavoor puram song lyrics
ishq madavoor puram lyrics
cm valiyullahi song lyrics
cm madavoor song lyrics
madavoor cm valiyullahi song lyrics
cm Valiyullahi thavassul baith lyrics
madavoor cm valiyullahi new song lyrics
madavoor song lyrics
shaikhuna cm madavoor song lyrics
quthubul aalam song lyrics 
cm valiyullahi songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu