• Watch Full Song On YouTube
മർഹബൻ യാ റമളാൻ | ഇലാഹ് മണ്ണിൽ സലാമ് തീർക്കാൻ | Ilah Mannil Salam Theerkkan | Ramadan Song Lyrics | Fadhil Moodal | Mansoor Kilinakkode
Album : Marhaban Ya Ramadan
Song : Ilah Mannil Salam Theerkkan
Lyrics : Mansoor Kilinakkode
Singer : Abdulla Fadhil Moodal
Marketing : Fouzan Media
Malayalam Lyrics
ഇലാഹ് മണ്ണിൽ സലാമ് തീർക്കാൻ
കലാമിറക്കിയ മാസം...(2)
ഫലാഹ് ത്വാഹാ നിലാവ് നബിയായ്
അലങ്കരിച്ച മാസം...
റമളാനിൻ ദിനരാത്രങ്ങൾ...(2)
ഇറങ്ങി മണ്ണിൽ മർഹബ...
റയ്യാനിന്റെ കവാടങ്ങൾ
തുറന്നു നമ്മിൽ മർഹബ...(2)
(ഇലാഹ് മണ്ണിൽ...)
വീരിത ചരിത്രം വീര ബദർപ്പട
ജയിച്ചടക്കിയ മാസം...(2)
ശഹ്റുകളായിരമൊത്തൊരു രാവ്
പ്രതീക്ഷ പകർന്നൊരു മാസം...
നിത്യം ലൈല് തറാവീഹും...(2)
നമ്മിലണഞ്ഞു മർഹബ...
ശിക്ഷാ മോക്ഷം നൽകിടും
രക്ഷാ മാസം മർഹബ...
അല്ലാഹ്... അല്ലാഹ്... യാ അല്ലാഹ്...(2)
(ഇലാഹ് മണ്ണിൽ...)
നരകത്തിന്റെ വാതിൽ നാഥൻ
അടച്ചിടുന്ന മാസം...(2)
നാഗപ്പതിയിലെ പൂന്തോട്ടത്തിൻ
സുഗന്ധം എത്തും മാസം...
റഹ്മത്തിന്റെ മലക്കുകളെ...(2)
ആദരവോടെ മർഹബ...
റഹ്മാൻ തന്നൊരു സമ്മാനം
സന്തോഷത്തിന് മർഹബ...
അല്ലാഹ്... അല്ലാഹ്... യാ അല്ലാഹ്...(2)
(ഇലാഹ് മണ്ണിൽ...)
മുപ്പത് നാളിലെ ഉപവാസത്താൽ
ഹൃദയം ശോഭിതമാകും...(2)
മുത്തഖിമാരുടെ കൂടെ റയ്യാൻ
അവകാശികളായ് മാറും
പുണ്യ പൂത്തൊരു മാസത്തിൽ...(2)
ഇശ്ഖാൽ ഓതാം മർഹബ...
പുതിയൊരു മനമാൽ നാമൊന്നായ്...
റമളാൻ ഓതാം മർഹബ...
അല്ലാഹ്... അല്ലാഹ്... യാ അല്ലാഹ്...(2)
©Midlaj Thiruvambady Blogspot
Manglish Lyrics
ilaah mannil salaam theerkkaan
kalaamirakkiya maasam...(2)
Falaah thwahaa nilaav nabiyaay
alankaricha masam...
ramalanin dinarathrangal...(2)
irangi mannil marhaba...
rayyaaninte kavaadangal
thurannu nammil marhaba...(2)
(ilaah mannil...)
veeritha charithram veera badarppada
jayichadakkiya maasam...(2)
shahrukalaayiramothoru raav
pratheeksha pakarnnoru maasam...
nithyam lail tharaaveehum...(2)
nammilananju marhaba...
shikshaa moksham nalkidum
rakshaa maasam marhaba...
allaah... allaah... yaa allaah...(2)
(ilaah mannil...)
narakatthinte vaathil nadhan
adachidunna masam...(2)
nagappathiyile poonthottatt
hin
sugandham ethum maasam...
rahmathinte malakkukale...(2)
aadharavode marhaba...
rahmaan thannoru sammaanam
santhoshatthin marhaba...
allaah... allaah... yaa allaah...(2)
(ilaah mannil...)
muppathu naalile upavaasathaal
hridayam shobhithamaakum...(2)
muthakhimaarude koode rayyaan
avakaashikalaay maarum
punya poothoru maasathil...(2)
ishkhaal othaam marhaba...
puthiyoru manamaal naamonnaay...
ramalaan othaam marhaba...
allaah... allaah... yaa allaah...(2)
___________________________________________
ഇലാഹ് മണ്ണിൽ സലാമ് തീർക്കാൻ song
ഇലാഹ് മണ്ണിൽ സലാമ് തീർക്കാൻ lyrics
ilah mannil salam theerkkan song lyrics
ilah mannil salam theerkkan lyrics
mansoor kilinakkode new song lyrics
fadhil moodal new song lyrics
ramadan songs lyrics malayalam
new ramadan song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments