ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ | Deshangal Thedi | Song Lyrics | Thwaha Thangal Pookkottur | Suhail Faizy Koorad
Album : Swahaaba
Song : Deshangal Thedi
Lyrics : Thwaha Thangal Pookkottur
Singer : Suhail Faizy Koorad
Marketing : Alif Media
Malayalam Lyrics
ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ
പുണ്യ സ്വഹാബാ...
നേരിൻ തെളി ദീപം തെളിയിച്ചവരിൽ
ചൊരിയുന്നു സലാമാ...(2)
സൂര്യനുദിക്കാൻ ദിക്കുകൾ തേടിയവർ
ഹബീബിന്റെ സത്യമതത്തിൻ
വാഹകരാം പൊലിവർ...(2)
(ദേശങ്ങൾ...)
ഈന്തപ്പനയോല ചോടെ
ഹബീബരെ ഓരത്തവരിരുന്നു...
ജീവിതം ആ നബിയോരിലും നൽകി
കരം പിടിച്ചേ നടന്നൂ...(2)
ചുടുമണലിൽ വിലപിച്ചു ഹബീബരെ
സവിധമിൽ അവരണയും...
അകമുണരും അനുഭൂതി നുകർന്ന്
റസൂലരെ അവരറിയും...(2)
സത്യ വിളക്ക് മരത്തണലോരം
സുഫയൊരുക്കിയ വെൺമുകില്...
സൽമൊഴി മുത്തുകൾ കോർത്ത ഹദീസുകൾ നെഞ്ചിലെഴുതിയരാ സ്വഹബ്...(2)
അനുപമ താര സമാനർ സാത്വികര്...
(ദേശങ്ങൾ...)
ഏറിയ നന്മകൾ ഏറ്റിയ ഖൽബിലും കേറിയൊരമ്പുകളേ...
ദേഹീ അലിഞ്ഞോരീ ദേഹം വെടിഞ്ഞിവർ
ധീര ശഹീദുകളേ...(2)
ബദ്‌റുഹ്ദിൻ ശരമാരിയിലവരെഴുതിയ
ശുഭ കഥകളിലെ...
ബദനുരുകി തണലേകി ഹബീബിനെ
കവചമിടുന്നവരെ...(2)
നാഴിക താണ്ടി നാഥനു വേണ്ടിയവർ
നിറവേറ്റിയ നന്മകളെ
നൈതിക ഭൂമി നമ്മളിലേകി
നടന്നു മറഞ്ഞവരുണ്ടവര്...(2)
അതിശയരാം സ്വഹാബാക്കൾ സാത്വികര്...
©Midlaj Thiruvambady Blogspot
Manglish Lyrics
deshangal thedi alanjavarundavar
punya swahaba...
nerin theli deepam theliyichavaril
choriyunnu salama...(2)
sooryanudikkaan dikkukal thediyavar
habeebinte sathyamathatthin
vaahakaraam polivar...(2)
(deshangal...)
eenthappanayola chode
habeebare oratthavarirunnu...
jeevitham aa nabiyorilum nalki
karam pidiche nadannoo...(2)
chudumanalil vilapichu habeebare
savidhamil avaranayum...
akamunarum anubhoothi nukarnn
rasoolare avarariyum...(2)
sathya vilakk maratthanaloram
suffayorukkiya venmukil...
salmozhi mutthukal korttha hadeesukal nenchilezhuthiyaraa swahab...(2)
anupama thara samanar sathvikar...
(deshangal...)
eriya nanmakal ettiya qalbilum keriyorampukale...
dehee alinjoree deham vedinjivar
dheera shaheedukale...(2)
badruhdin sharamaariyilavarezhuthiya
shubha kathakalile...
badanuruki thanaleki habeebine
kavachamidunnavare...(2)
naazhika thandi naathanu vendiyavar
niravettiya nanmakale
naithika bhoomi nammalileki
nadann maranjavarundavar...(2)
athishayaraam swahabakkal sathikar...
____________________________________________
ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ lyrics
ദേശങ്ങൾ തേടി Song lyrics
deshangal thedi song lyrics
deshangal thedi lyrics
thwaha thangal hit song lyrics
suhail koorad song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments