Ad Code

Thirunabi Madh Lyrics App  INSTALL NOW

ബദ്‌രീങ്ങളേ ബദ്റൊളി പൂക്കളേ | Badreengale Badroli Pookkale | Badr Song Lyrics | Zubi Nalappad | Rahoof Azhari Ackode & Team


     • Watch Full Song On YouTube

ബദ്‌രീങ്ങളേ ബദ്റൊളി പൂക്കളേ | Badreengale Badroli Pookkale | Badr Song Lyrics | Zubi Nalappad | Rahoof Azhari Ackode & Team

 Album : Badroli Pookkal
 Song : Badreengale Badroli Pookkale
 Lyrics : Zubi Nalappad
 Singers : Rahoof Azhari Ackode
                  Munshir Vazhayoor
                  Abu Thahir Cheekode
 Marketing : Abu Farhan Media




ബദ്‌രീങ്ങളേ ബദ്റൊളി പൂക്കളേ
ബഹുമാന ശുഹദാക്കളെ... പാരിൽ
അഭയത്തിൽ മഹാത്മാക്കളേ...(2)
ശുഹദാക്കളേ... ശുഹദാക്കളെ...
അജബോടെ നിത്യം ജന്നാത്തിൽ സത്യം
പറന്ന് പടർന്ന് പരിലസിക്കും...

   (ബദ്‌രീങ്ങളേ...)

മക്കത്തെ മണ്ണിൽ മുത്ത് റസൂലും
ത്യാഗം തുടർന്ന്...
മക്കികൾ കുടില ദ്രോഹങ്ങളാലെ
ആകെ തളർന്ന്...
മുമ്പർ ഹബീബിൻ പിന്നിൽ നിരന്ന്
സ്വഹബും നടന്ന്...
മുത്തായ ദീനെ മണ്ണിൽ പടർത്തി
അവരും ഉയർന്ന്...
ദേഹം കഠിനമാലേ... വേദന തിന്നു ഏറെ
വേദം പറഞ്ഞ പോലെ വേറിട്ടുയർന്നതാലേ...
അഹദീ.... യാ സ്വമദീ....
അകദാരിൽ തൗഹീദൊളിലങ്കി മിന്നി... 
അള്ളാഹു അഹദെന്നുയരത്തിൽ പൊങ്ങി...
ഉയർന്ന് പറന്ന് ഫിർദൗസിലേറിയ...

   (ബദ്‌രീങ്ങളേ...)

സ്വമദായ റബ്ബിൻ
ആറ്റൽ റസൂലുമേറെ ക്ഷമിച്ച്...
സമധാനമാലെ ജന്മയിടത്തിൽ
കഴിയാൻ ശ്രമിച്ച്...
സന്ധി വാഗ്ദാന വാക്കുകൾ കുല്ലും
കാറ്റിൽ പറത്തി...
നീച കുഫിരിൻ കൂട്ടങ്ങളാകെ
നാശം പരത്തി...
യുദ്ധം തുടങ്ങുവാനേ അനുവാദമേകിയാനേ...
ഏകന്റരുളിനാലെ വന്നു മലക്കു മേറെ...
അഹദീ... യാ സ്വമദീ....
വിളിയെങ്ങും പൊങ്ങീ... അജബാൽ തിളങ്ങീ...
തിരു ദിനിൻ ഖ്യാതി പെരിയോന്റെ നീതി...
ഇഹത്തിൽ നിറഞ്ഞ് കനിഞ്ഞരുളിയ...


©Midlaj Thiruvambady Blogspot

___________________________________________

ബദ്‌രീങ്ങളേ ബദ്റൊളി പൂക്കളേ song
ബദ്‌രീങ്ങളേ ബദ്റൊളി പൂക്കളേ song lyrics
ബദ്ർ songs lyrics

badreengale badroli pookkale song lyrics
badreengale badroli pookkale lyrics
zubi nalappad new song lyrics
rahoof azhari ackode new song lyrics
badr songs lyrics malayalam
midlaj thiruvambady blogspot




Post a Comment

0 Comments

Close Menu