• Watch Full Song On YouTube
ഫാത്തിമബീ മുല്ല | അഴകിൽ വിരിഞ്ഞൊരു | Azhakil Virinjoru | Fathima Beevi Song Lyrics | Adhil Thangal Kollam | Firdhous Kaliyaroad
Album : Fathimabee Mulla
Song : Azhakil Virinjoru Pen kodi
Lyrics : Sajna Mayfield
Music : Sajna Mayfield
Singers : Adhil Thangal Kollam
Firdhous Kaliyaroad
Marketing : Mizmar Records
Malayalam Lyrics
അഴകിൽ വിരിഞ്ഞൊരു പെൺ കൊടി
അതി മികവ് കവിഞ്ഞൊരു ചെഞ്ചൊടി...
അഹദിൻ റിള പോൽ പുഞ്ചിരി...
അതിൽ അദബ് നിറയും മഞ്ചരി...(2)
ആറ്റൽ നബി തൻ പൂമകൾ...
ആരും വാഴ്ത്തിടും തേൻ മലർ...(2)
ഓതിടാം റളിയള്ളാഹ്...
ഇത് ഫാത്വിമാബീ മുല്ല...(2)
(അഴകിൽ...)
മാനവ ലോകത്തിനും വഴി
കാട്ടിയ പൊൻ മഹിളാ...
മാതൃകയായ് ജീവിതം ജീവിച്ചു
കാട്ടീ പാരിലായ്...(2)
അലിയാരെ തങ്ങളെ ഹൂറി
അലിവേറിടുന്നൊരു റാണി...(2)
അഹദായ നാഥൻ ആലമിൽ
കനിഞ്ഞേകിയുള്ളൊരു പൂവി...
ഫാത്വിമാ സഹ്‌റാ... ഫാത്വിമാ സഹ്‌റാ...(2)
നബിയോരെ കരളിൻ
കഷ്ണമായ ഫാത്വിമാ സഹ്റാ...
അലിയാരെ തങ്ങളെ
ബീവിയായ ഫാത്വിമാ സഹ്‌റാ...
ഫാത്വിമാ സഹ്‌റാ... ഫാത്വിമാ സഹ്‌റാ...(2)
(അഴകിൽ...)
ഉന്നതമാം അഹ്‌ലിലായി
ഉത്ഭവിത്തൊരു കണ്മണി...
ഉത്തമയായ് ആരിലും
പ്രഭയേറിടുന്നൊരു തരുൾ മണി....(2)
ഹസനോർ ഹുസൈനോർ ഉമ്മ
അതിലേറിടും അവർ വെണ്മ...(2)
കൊതിയാലെ പാടും സ്നേഹ ഗാനം
ബീവിയെ കാണാനായ്...
പൊൻ ബീവിയെ കാണാനായ്...
നബിയോരെ കരളിൻ
കഷ്ണമായ ഫാത്വിമാ സഹ്റാ....
അലിയാരെ തങ്ങളെ
ബീവിയായ ഫാത്വിമാ സഹ്‌റാ....
ഫാത്വിമാ സഹ്‌റാ... ഫാത്വിമാ സഹ്‌റാ...(2)
©Midlaj Thiruvambady Blogspot
Manglish Lyrics
azhakil virinjoru pen kodi
athi mikavu kavinjoru chenchodi...
ahadin rila pol punchiri...
athil adab nirayum manchari...(2)
aattal nabi than poomakal...
aarum vaazhthidum then malar...(2)
othidam raliyallaah...
ithu Fathimaabee mulla...(2)
(azhakil...)
manava lokathinum vazhi
kattiya pon mahila...
mathrkayay jeevitham jeevichu
kattee paarilay...(2)
aliyare thangale hoori
aliveridunnoru rani...(2)
ahadaya nadhan aalamil
kaninjekiyulloru poovi...
fathima zahra... fathima zahra...(2)
nabiyore karalin
kashnamaya fathima zahra...
aliyare thangale
beeviyaya fathima zahraa...
fathvimaa zahra... fathima zahra...(2)
(azhakil...)
unnathamam ahlilayi
uthbhavithoru kanmani...
uthamayay aarilum
prabhayeridunnoru tharul mani...(2)
hasanor husainor umma
athileridum avar venma...(2)
kothiyale padum sneha ganam
beeviye kananay...
pon beeviye kananay...
nabiyore karalin
kashnamaya fathima zahra...
aliyare thangale
beeviyaya fathima zahraa...
fathvimaa zahra... fathima zahra...(2)
___________________________________________
അഴകിൽ വിരിഞ്ഞൊരു song
അഴകിൽ വിരിഞ്ഞൊരു song lyrics
അഴകിൽ വിരിഞ്ഞൊരു പെൺ കൊടി song
അഴകിൽ വിരിഞ്ഞൊരു പെൺ കൊടി lyrics
azhakil virinjoru pen kodi song lyrics
azhakil virinjoru pen kodi lyrics
adhil thangal kollam new song lyrics
firdhous kaliyaroad new song lyrics
fathima beevi song lyrics
fathima beevi song lyrics malayalam
fathima beevi songs lyrics
fathima beevi songs lyrics malayalam
fathima beevi song lyrics malayalam new
fathima beevi madh song lyrics
fathima beevi madh song lyrics malayalam
fathima beevi madh song malayalam lyrics
fathimath zahra beevi song lyrics
fathimath zahra beevi song lyrics malayalam
fathimath zahra beevi madh song lyrics
fathimath zahra beevi madh song lyrics malayalam
midlaj thiruvambady blogspot
0 Comments