Ad Code

Thirunabi Madh Lyrics App  INSTALL NOW

അള്ളാഹുവിന്റെ ദൂതരായ ത്വാഹ റസൂല് | Allahuvinte Dootharaya Thwaha Rasool | Madh Song Lyrics | Rahoof Azhari Ackode | OM Karuvarakundu


     • Watch Full Song On YouTube

അള്ളാഹുവിന്റെ ദൂതരായ ത്വാഹ റസൂല് | Allahuvinte Dootharaya Thwaha Rasool | Madh Song Lyrics | Rahoof Azhari Ackode | OM Karuvarakundu

 Album : Allahuvinte Dootharaya
 Song : Allahuvinte Dootharaya Thwaha     Rasool
 Lyrics : OM Karuvarakundu
 Singer : Rahoof Azhari Ackode 





Malayalam Lyrics 
അള്ളാഹുവിന്റെ ദൂതരായ ത്വാഹ റസൂല്...
ഈരേഴു ലോകം വാഴ്ത്തിടുന്ന സ്നേഹ റസൂല്...
നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്...
ഈ ഹഖിലേക്ക് തൂവെളിച്ചം കാട്ടി റസൂല്...
റസൂലേ.... ആ......
റസൂലേ ശറഫാം നൂറേ...
ജമാലേ പൊലിവാം ഖൈറേ...
യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി
ഈ ആലമാകെ പോരിശയായി തീർന്ന റസൂല്...

   (അള്ളാഹുവിന്റെ...)

വാനങ്ങളേഴുമേറി ഏക രാവില്...
ആരാരും ഹൽക്ക്‌ എത്തിടാത്ത ദിക്കില്...
യാ നബീ അസ്സലാം... യാ റസൂൽ അസ്സലാം...
ജഗമാകെ മുറ്സലാര് ജയമേകിയുള്ള വീര്...
മഹമൂദ് ഖാസിമോര് മബ്റൂറ് തങ്ങളാര്...
യാ നബീ... അസ്സലാം...
ഉദിലെങ്കും തങ്ക ശോഭ...
മതി മങ്കും തിങ്കൾ തൂബാ...
മികവേറും സ്വർഗ സ്ഥാനം വാഴും വീര് തമീമാ...

   (അള്ളാഹുവിന്റെ...)

ഉറ്റോരും നഫ്സി എന്ന് കേഴും നാളില്...
ഉമ്മത്തികൾക്ക് ശാഫിയാകും കാമില്...
യാ നബീ അസ്സലാം... യാ റസൂൽ അസ്സലാം...
മദ്ഹേറും വെണ്ണിലാവേ മഹത്വം നിറഞ്ഞ പൂവേ...
മശ്ക്കത്ത് മാറ്റിയോരെ മുഹിബേറ്റം വെച്ച ജീവേ...
യാ ഹബീബ് അസ്സലാം....
കലിമത്തുരത്ത ഫഹ്റെ കനിവുറ്റ സയ്യിദാരെ...
ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത്‌ റസൂലേ...


©Midlaj Thiruvambady Blogspot


Manglish Lyrics 
allaahuvinte dootharaaya thvaaha rasoolu...
eerezhu lokam vaazhtthiTunna sneha rasoolu...
neraaya deenin keertthi othi aattal rasoolu...
ee hakhilekku thooveliccham kaaTTi rasoolu...
rasoole.... aa......
rasoole sharaphaam noore...
jamaale polivaam khyre...
yaa sayyidee habeebi yaa haashimi naseebi
ee aalamaake porishayaayi theernna rasoolu...

   (allaahuvinte...)

vaanangalezhumeri eka raavilu...
aaraarum halkk‌ etthiTaattha dikkilu...
yaa nabee asalaam... yaa rasool asalaam...
jagamaake mursalaaru jayamekiyulla veeru...
mahamoodu khaasimoru mabrooru thangalaaru...
yaa nabee... asalaam...
udilenkum thanka shobha...
mathi mankum thinkal thoobaa...
mikaverum svarga sthaanam vaazhum veeru thameemaa...

   (allaahuvinte...)

uttorum naphsi ennu kezhum naalilu...
ummatthikalkku shaaphiyaakum kaamilu...
yaa nabee asalaam... yaa rasool asalaam...
madherum vennilaave mahathvam niranja poove...
mashkkatthu maattiyore muhibettam veccha jeeve...
yaa habeebu asalaam....
kalimatthurattha phahre kanivutta sayyidaare...
hasanatthilooTTiyulla naathar mutth‌ rasoole...

__________________________________________

അള്ളാഹുവിന്റെ ദൂതരായ song
അള്ളാഹുവിന്റെ ദൂതരായ song lyrics
മദ്ഹ് ഗാനങ്ങൾ lyrics

allahuvinte dootharaya thwaha rasool song
allahuvinte dootharaya thwaha rasool lyrics
om karuvarakundu hit song lyrics
rahoof azhari ackode hit song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot



Post a Comment

0 Comments

Close Menu