Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖുതുബുൽ ആലം Vol 03 | ഉപ്പയാണെനിക്കെന്റെ മുത്തായ ശൈഖുന | Uppayanenikkente Muthaya Shaikhuna | Cm Madavoor Song Lyrics | Hafiz Jabir Omassery | Uyk


     • Watch Full Song On YouTube

ഖുതുബുൽ ആലം Vol 03 | ഉപ്പയാണെനിക്കെന്റെ മുത്തായ ശൈഖുന | Uppayanenikkente Muthaya Shaikhuna | Cm Madavoor Song Lyrics | Hafiz Jabir Omassery | Uyk

 Album : Quthubul Alam Vol 03
 Song : Uppayanenikkente Muthaya   Shaikhuna
 Lyrics : Uyk
 Singer : Hafiz Jabir Omassery
 Marketing : Abu Farhan Media 




Malayalam Lyrics 
ഉപ്പയാണെനിക്കെന്റെ മുത്തായ ശൈഖുന...
ഉമ്മിൽ സമാനമാണവിടുത്തെ ലാളന...(2)
ഉള്ളം പിടക്കുന്ന ഊഷര ഘട്ടത്തിൽ...
ഉള്ളു കുളിർപ്പിക്കും ഉല്ലാസ ഭൂമിക...(2)
മാനസം നീറുമ്പോൾ മധുരം ചുരത്തുന്ന
മരതകത്തോപ്പല്ലോ മടവൂരെ മണിയറ...

   (ഉപ്പയാണെനിക്കെന്റെ...)

അർളിന്റെ അധിപനാം അജ്മൽ മുഹയ്മിന്റെ... ഔലിയാ രാജാവല്ലേ അവിടം...
ആകാശ ലോകത്തെ അസ്‌റാറ് നേരത്തെ...
അറിയുന്ന തേജസാം ഖുതുബുൽ ആലം...
ആശകളോരോന്നും അവിടമിൽ ചൊല്ലുകിൽ അവിടുന്ന് തന്നില്ലേ ആശീർവാദം...
അതിരുകളില്ലാതെ അഹദിന്റെ കാരുണ്യം
അടിമകൾക്കേകുന്ന ശൈഖുൽ ഔളം...

   (ഉപ്പയാണെനിക്കെന്റെ...)

ഔലിയ ലോകത്തെ അധിപതിയാകുവാൻ
അർഹത സിദ്ധിച്ച തിങ്കൾത്താരം...
അണയാത്ത പ്രണയത്താൽ അഷ്‌റഫുൽ ഖൽഖിന്റെ
അരികെ ജിവാറിലാ മുത്തിൻ സ്ഥാനം...
ആരാധ്യനേകൻ അല്ലാഹുവിങ്കൽ...
അന്തി നഹാറാക്കും കഠിന ത്യാഗം...
ഔലിയാ വ്യൂഹത്തിൽ അത്ഭുത നാമം...
ആധിയിൽ ആരിലും അഭയം സിഎം...

   (ഉപ്പയാണെനിക്കെന്റെ...)

അഖീദയിൽ അണുവിട അപമൊഴി വേണ്ട 
അഹ്ലുസ്സുന്നത്തിന്റെ അമര സ്വരം...(2)
ആബിദും ആശിഖ്വും ആരിഫും പിന്നിട്ടു...
അഖ്താബിലണവായി അതുല്യ ദേഹം...


©Midlaj Thiruvambady Blogspot


Manglish Lyrics 
uppayanenikkente muthaya shaikhuna...
ummil samaanamaanaviTutthe laalana...(2)
ullam piTakkunna ooshara ghaTTatthil...
ullu kulirppikkum ullaasa bhoomika...(2)
maanasam neerumpol madhuram churatthunna
marathakatthoppallo maTavoore maniyara...

   (uppayaanenikkente...)

arlinte adhipanaam ajmal muhayminte... auliyaa raajaavalle aviTam...
aakaasha lokatthe as‌raaru neratthe...
ariyunna thejasaam khuthubul aalam...
aashakaloronnum aviTamil chollukil aviTunnu thannille aasheervaadam...
athirukalillaathe ahadinte kaarunyam
aTimakalkkekunna shykhul aulam...

   (uppayaanenikkente...)

auliya lokatthe adhipathiyaakuvaan
arhatha siddhiccha thinkaltthaaram...
anayaattha pranayatthaal ash‌raphul khalkhinte
arike jivaarilaa mutthin sthaanam...
aaraadhyanekan allaahuvinkal...
anthi nahaaraakkum kadtina thyaagam...
auliyaa vyoohatthil athbhutha naamam...
aadhiyil aarilum abhayam siem...

   (uppayaanenikkente...)

akheedayil anuviTa apamozhi venda 
ahlusunnatthinte amara svaram...(2)
aabidum aashikhvum aariphum pinniTTu...
akhthaabilanavaayi athulya deham...

__________________________________________

ഖുതുബുൽ ആലം Vol 03 Song
ഖുതുബുൽ ആലം Vol 03 Song lyrics
ഉപ്പയാണെനിക്കെന്റെ മുത്തായ ശൈഖുന song
ഉപ്പയാണെനിക്കെന്റെ മുത്തായ ശൈഖുന song lyrics
മടവൂർ പാട്ടുകൾ lyrics

quthubul Alam vol 03 song lyrics
quthubul Alam vol 03 lyrics
uppayanenikkente muthaya shaikhuna song lyrics
uppayanenikkente muthaya shaikhuna lyrics
hafiz jabir omassery songs lyrics
cm valiyullahi song lyrics
cm valiyullahi song lyrics malayalam 
cm madavoor song lyrics
cm madavoor song lyrics malayalam 
madavoor cm valiyullahi song lyrics
madavoor cm valiyullahi song lyrics malayalam 
cm Valiyullahi thavassul baith lyrics
cm Valiyullahi thavassul baith lyrics malayalam 
cm valiyullahi madavoor song lyrics
cm valiyullahi madavoor song lyrics malayalam 
madavoor cm valiyullahi new song lyrics
madavoor cm valiyullahi new song lyrics malayalam 
madavoor cm valiyullahi thavassul baith lyrics
madavoor song lyrics
madavoor song lyrics malayalam
shaikhuna cm madavoor song lyrics
shaikhuna cm madavoor song lyrics malayalam
quthubul aalam song lyrics
quthubul aalam song lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu