• Watch Full Song On YouTube
Album : Thwaha Nilave
Song : Thwaha Nilave Yaseen Polive
Singer : Rashid Malabari
Jaseer Vengad
Marketing : Shameem Mavoor
Malayalam Lyrics
ത്വാഹാ നിലാവേ യാസീൻ പൊലിവേ...
ഇശ്ഖിൻ മധു മലരേ ദൂതരേ -
ശൗഖിൻ നിറ ദീപമേ... ആദിലേ -
നൂറായ് ഉദിത്തവരേ...
(ത്വാഹാ നിലാവേ...)
അമ്പവനേകിയ ഇമ്പകനിയേ...
ആഖിർ നബിയായ് വന്ന മധുവേ...(2)
മുജ്തബയായവരേ...
മുജ്തബയായവരേ നിധിയെ...
മുർതളയാ നബിയേ കനിയെ...
കനവിൽ വരാത്തതെന്തേ...
(ത്വാഹാ നിലാവേ...)
ആശ്രിതർക്കെന്നും ആശ്രയമല്ലേ...
ആശിഖിനെന്നും ആശയതല്ലെ...(2)
ഇൽമിൻ നറുനിലാവേ...
ഇൽമിൻ നറുനിലാവെ ഹബീബേ...
ഇശ്ഖായ് വരു മലരേ... നസീബേ
കനവിൽ വരാത്തതെന്തെ...
©Midlaj Thiruvambady Blogspot
Manglish Lyrics
thwaha nilave yaseen polive...
ishkhin madhu malare doothare -
shaukhin nira deepame... aadile -
nooraayu uditthavare...
(thwaha nilave...)
ampavanekiya impakaniye...
aakhir nabiyaayu vanna madhuve...(2)
mujthabayaayavare...
mujthabayaayavare nidhiye...
murthalayaa nabiye kaniye...
kanavil varaatthathenthe...
(thwaha nilave...)
aashritharkkennum aashrayamalle...
aashikhinennum aashayathalle...(2)
ilmin narunilaave...
ilmin narunilaave habeebe...
ishkhaayu varu malare... naseebe
kanavil varaatthathenthe...
___________________________________________
ത്വാഹാ നിലാവേ യാസീൻ പൊലിവേ song
ത്വാഹാ നിലാവേ യാസീൻ പൊലിവേ song lyrics
thwaha nilave yaseen polive song lyrics
thwaha nilave yaseen polive lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments