Ad Code

Thirunabi Madh Lyrics App  INSTALL NOW

തിരു ദൂതരേ എൻ മഹമൂദരെ | Thiru Doothare En Mahamoodare | Madh Song Lyrics | Khaja Husain | Poovvachal Khadar


     • Watch Full Song On YouTube

തിരു ദൂതരേ എൻ മഹമൂദരെ | Thiru Doothare En Mahamoodare | Madh Song Lyrics | Khaja Husain | Poovvachal Khadar

 Album : Thiru Doothare
 Song : Thiru Doothare En Mahamoodare
 Lyrics : Poovvachal Khadar
 Music : Gafoor M Qayam
 Singer : Khaja Husain Darimi Wayanad
 Marketing : Awaz Media 




തിരു ദൂതരേ എൻ മഹമൂദരെ | Thiru Doothare En Mahamoodare | Madh Song Lyrics | Khaja Husain | Poovvachal Khadar


Malayalam Lyrics 
തിരു ദൂതരേ എൻ മഹമൂദരെ...
ഒരു ജ്ഞാന പുകൾ പാടുമെ...(2)
പുകൾ പാടുമെ പുകൾ പാടുമെ
ഖുർആനിൻ വെളിച്ചം കരളിൽ പൊഴിച്ചു 
മനുഷ്യ കുലത്തെ ഉണർത്തി നയിച്ച...

   (തിരു ദൂതരേ...)

ബദറിന്റെ മണ്ണിൽ സത്യത്തിനായ് ജിഹാദ് മുഴക്കി...
ഉഹ്ദിൽ സ്വഹാബരൊന്നിച്ചു കൂടി ധർമ്മം പുലർത്തി... രക്തത്തിൽ മുങ്ങി തക്ബീറ് ചൊല്ലി യുദ്ധം നടത്തി...
ഖന്ദക്കിൽ ശത്രു സംഘത്തെ നീക്കി നഷ്ടം നികത്തി...
ആലം പടച്ചവന്റെ ആജ്ഞക്ക് പാത്രമായി...
ആകാശ വിചി പൂകി മിഹ്റാജ് പോയതല്ലൊ...
റസൂലെ.... റസൂലെ....
ഉടയോനിൽ മാത്രം ഉള്ളം പതിച്ചും...
പരിതാപമേറെ പലതും സഹിച്ചും...
മനുഷ്യ കുലത്തെ ഉണർത്തി നയിച്ച
യാസീൻ നബീയാർ...

   (തിരു ദൂതരെ...)

സ്നേഹം വിതച്ച് ത്യാഗം വരിച്ചു മണ്ണിൽ ജ്വലിച്ചു... പാരിൻ മനസ്സിൽ ദീനിൻ സുഗന്ധ സാരം നിറച്ചു... യത്തീമിനായ് മിസ്കീനിനായ് വഴികൾ തുറന്നു...
അഗതിക്ക് നിത്യം അടിമക്ക് നിത്യം അഭയം കൊടുത്തു...
റബ്ബായ തമ്പുരാന്റെ അന്ത്യ പ്രവാചകര്...
ആദം നബിക്ക് മുമ്പേ പാരിൽ തെളിഞ്ഞ നൂറെ... റസൂലേ... റസൂലേ...
ഉടയോനിൽ മാത്രം ഉള്ളം പതിച്ചും...
പരിതാപമേറെ പലതും സഹിച്ചും...
മനുഷ്യ കുലത്തെ ഉണർത്തി നയിച്ച
യാസീൻ നബിയാർ...


©Midlaj Thiruvambady Blogspot


Manglish Lyrics 
thiru doothare en mahamoodare...
oru jnjaana pukal paaTume...(2)
pukal paaTume pukal paaTume
khuraanin veliccham karalil pozhicchu 
manushya kulatthe unartthi nayiccha...

   (thiru doothare...)

badarinte mannil sathyatthinaayu jihaadu muzhakki...
uhdil svahaabaronnicchu kooTi dharmmam pulartthi... rakthatthil mungi thakbeeru cholli yuddham naTatthi...
khandakkil shathru samghatthe neekki nashTam nikatthi...
aalam paTacchavante aajnjakku paathramaayi...
aakaasha vichi pooki mihraaju poyathallo...
rasoole.... rasoole....
uTayonil maathram ullam pathicchum...
parithaapamere palathum sahicchum...
manushya kulatthe unartthi nayiccha
yaaseen nabeeyaar...

   (thiru doothare...)

sneham vithacchu thyaagam varicchu mannil jvalicchu... paarin manasil deenin sugandha saaram niracchu... yattheeminaayu miskeeninaayu vazhikal thurannu...
agathikku nithyam aTimakku nithyam abhayam koTutthu...
rabbaaya thampuraante anthya pravaachakaru...
aadam nabikku mumpe paaril thelinja noore... rasoole... rasoole...
uTayonil maathram ullam pathicchum...
parithaapamere palathum sahicchum...
manushya kulatthe unartthi nayiccha
yaaseen nabiyaar...

___________________________________________

തിരു ദൂതരേ എൻ മഹമൂദരെ song
തിരു ദൂതരേ എൻ മഹമൂദരെ song lyrics

thiru doothare en mahamoodare song lyrics
thiru doothare en mahamoodare lyrics
khaja husain wayanad new song lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
sahithyolsav madh ganam lyrics
sahithyolsav madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu