Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്വർഗമാണ് ഖൈറെന്നറിയാം | Swargaman Khairennariyam | Song Lyrics | Mubashir Perinthattiri | Swadique Azhari Perinthattiri


     • Watch Full Song On YouTube

സ്വർഗമാണ് ഖൈറെന്നറിയാം | Swargaman Khairennariyam | Song Lyrics | Mubashir Perinthattiri | Swadique Azhari Perinthattiri

 Album : Swargaman Khairennariyam
 Song : Swargaman Khairennariyam
 Lyrics : Swadique Azhari Perinthattiri
 Singer : Hafiz Mubashir Perinthattiri
 Marketing : Shukoor Irfani Media




Malayalam Lyrics 
സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും
എനിക്കിഷ്ടം മദീനയാണേ...
ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും
എനിക്കിഷ്ടം ത്വയ്ബയാണേ...
സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും
എന്റെ മോഹം റൗളയാണേ...
കരയുന്ന ഖൽബാലൊരു നാൾ
പുണ്യ മദീനയിൽ വന്നിടണം...
പിടക്കുന്ന കരളിൻ നോവുകൾ
അന്നെൻ പൂവിൽ ചൊല്ലിടണം...
തുടിക്കുന്ന മോഹത്താളുകൾ
ഇശലായ് ഒന്ന് പറഞ്ഞിടണം...
തളിർത്തെന്റെ കനവിൽ കുളിരായ്
തിങ്കൾ ഹബീബിനെ കണ്ടിടണം...

   (സ്വർഗമാണ്...)

മദീനയെന്നാരോ ചൊന്നാൽ
അറിയാതെന്റെ ഖൽബ് പിടച്ചു...
മണി മുത്തിൻ നാമം കേട്ടാൽ
മോഹം ചൂടി സ്വലാത്തുമുരത്തു...
മദ്ഹുകൾ പാടിപ്പാടി മദിച്ചു
സുഖിച്ചു നിനച്ചു കിടന്നു...
മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ
അണയാതാടി നിറഞ്ഞു...
ഹയാത്തുക്ക ഖൈറുല്ലനാ...
മമാത്തുക്ക ഖൈറുല്ലനാ...
ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി...
മമാത്തുക്ക ഖൈറുല്ലനാ...
ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി...
ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി...(2)
പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ...
പാവന പാദം മുത്താൻ വിധിക്കുകില്ലേ...

   (സ്വർഗമാണ്...)

ഇശ്ഖെന്തെന്നറിയില്ലേലും
ആശിഖായ് ഞാൻ പാടി നിറഞ്ഞ്...
ഇഷ്ടം തിരു നബിയോടാണ്
മോഹങ്ങൾ ഞാൻ ചൂടിയലഞ്ഞ്...
ഇരു ലോക വിജയത്തിന്നായ്
മദ്ഹിൻ സേവകനായി നടന്ന്...
ഇരുളിൽ വെളിച്ചം പകരും
നൂറെ മദദ് ചൊരിക്കവിടുന്ന്...
ഖുദ്ബിയദീ യാ ഹബീബ്...
ഖുദ്ബിയദീ യാ നസ്വീബ്...
ഖുദ്ബിയദീ യാ ഹബീബ് സനദി...
ഖുദ്ബിയദീ യാ നസ്വീബ്...
കനവിന്റെ തേരിൽ വന്ന് തഴുകൂ നബി...
കനിവിന്റെ കടലേ എന്നെ തുണക്കൂ നിധി...(2)
ആഖിറ നാളിൽ തണലായ് തുണക്കുകില്ലേ...
ആശിഖായ് പാടും ഗീതം ശ്രവിക്കുകില്ലേ...


©Midlaj Thiruvambady Blogspot


Manglish Lyrics 
swargaman khairennariyam enkilum
enikkishTam madeenayaane...
jannatthaanu suroorennariyaam enkilum
enikkishTam thvaybayaane...
suvarggamaa raahatthennariyaam ennaalum
ente moham raulayaane...
karayunna khalbaaloru naal
punya madeenayil vanniTanam...
piTakkunna karalin novukal
annen poovil cholliTanam...
thuTikkunna mohatthaalukal
ishalaayu onnu paranjiTanam...
thalirtthente kanavil kuliraayu
thinkal habeebine kandiTanam...

   (swargaman...)

madeenayennaaro chonnaal
ariyaathente khalbu piTacchu...
mani mutthin naamam keTTaal
moham chooTi svalaatthumuratthu...
madhukal paaTippaaTi madicchu
sukhicchu ninacchu kiTannu...
manasinteyullil poovin mozhikal
anayaathaaTi niranju...
hayaatthukka khyrullanaa...
mamaatthukka khyrullanaa...
hayaatthukka khyrullanaa habeebi...
mamaatthukka khyrullanaa...
njaan paapam cheytha neram vithumpi nabi...
njaan nanmayileraanaayi karanja nidhi...(2)
paapam porutthu madeenayil vilikkukille...
paavana paadam mutthaan vidhikkukille...

   (swargaman...)

ishkhenthennariyillelum
aashikhaayu njaan paaTi niranju...
ishTam thiru nabiyoTaanu
mohangal njaan chooTiyalanju...
iru loka vijayatthinnaayu
madhin sevakanaayi naTannu...
irulil veliccham pakarum
noore madadu chorikkaviTunnu...
khudbiyadee yaa habeebu...
khudbiyadee yaa nasveebu...
khudbiyadee yaa habeebu sanadi...
khudbiyadee yaa nasveebu...
kanavinte theril vannu thazhukoo nabi...
kanivinte kaTale enne thunakkoo nidhi...(2)
aakhira naalil thanalaayu thunakkukille...
aashikhaayu paaTum geetham shravikkukille...

__________________________________________

സ്വർഗമാണ് ഖൈറെന്നറിയാം song
സ്വർഗമാണ് ഖൈറെന്നറിയാം song lyrics

swargaman khairennariyam song lyrics
swargaman khairennariyam lyrics
mubashir Perinthattiri old song lyrics
swadique azhari perinthattiri song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu