Ad Code

Thirunabi Madh Lyrics App  INSTALL NOW

റസൂലേ എന്റെ പൂങ്കരളെ | Rasoole Ente Poonkarale | Song Lyrics | Shahin Babu Tanur


    • Watch Full Song On YouTube

റസൂലേ എന്റെ പൂങ്കരളെ | Rasoole Ente Poonkarale | Song Lyrics | Shahin Babu Tanur

 Album : Rasoole Ente Poonkarale
 Song : Rasoole Ente Poonkarale
 Singer : Shahin Babu Tanur
 Channel : Muthnabi.com



Malayalam Lyrics 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
റസൂലേ എന്റെ പൂങ്കരളെ...
ഹബീബെ എന്റെ കൺ കുളിരെ...
ത്വബീബെ പൊൻ ഇളം തളിരെ...
മുറാദുകൾ വീട്ടിടൂ നിധിയെ...

صَلَاةُ اللَّه سَلَامُ اللَّه...  عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

മധു മലരേ മലർ വനിയെ...
മദീനത്തെ മലർ നിധിയെ...
മനം നിറയെ മുഹബ്ബത്താൽ...
മുഖം കാണാൻ കൊതി നിധിയെ...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

ദിനം രാവിൽ ഉറങ്ങുമ്പോൾ...
നിലാ പൂക്കൾ വിരിയുമ്പോൾ...
തിരൂ നബിയെ വിരുന്ന് വരൂ...
ഹരം പകരും കിനാവ് തരൂ...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

തരൂ ഭാഗ്യം തിരു സവിധം...
അണഞ്ഞു സലാം പറഞ്ഞിടുവാൻ...
കരം പരനിൽ ഉയർന്ന വിധം...
കരഞ്ഞു ദുആ ഇരന്നിടുവാൻ...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

തണൽ തേടും ദിനം നാളെ...
ജലം തേടും ജനം നീളെ...
ഹബീബിൻ കൗസറിൻ ചാരെ...
ഇടം തരണേ അതിൻ തീരെ...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot


Manglish Lyrics 
rasoole ente poonkarale...
habeebe ente kan kulire...
thvabeebe pon ilam thalire...
muraadukal veeTTiToo nidhiye...

صَلَاةُ اللَّه سَلَامُ اللَّه...  عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

madhu malare malar vaniye...
madeenatthe malar nidhiye...
manam niraye muhabbatthaal...
mukham kaanaan kothi nidhiye...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

dinam raavil urangumpol...
nilaa pookkal viriyumpol...
thiroo nabiye virunnu varoo...
haram pakarum kinaavu tharoo...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

tharoo bhaagyam thiru savidham...
ananju salaam paranjiTuvaan...
karam paranil uyarnna vidham...
karanju duaa iranniTuvaan...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

thanal theTum dinam naale...
jalam theTum janam neele...
habeebin kausarin chaare...
iTam tharane athin theere...

صَلَاةُ اللَّه سَلَامُ اللَّه... عَلَى طٰهَ رَسُوْلِ اللَّه...
صَلَاةُ اللَّه سَلَامُ اللَّه... عَلَى يٰس حَبِيْبِ اللَّه...

_________________________________________

റസൂലേ എന്റെ പൂങ്കരളെ song
റസൂലേ എന്റെ പൂങ്കരളെ song lyrics
ഇസ്ലാമിക ഗാനങ്ങളുടെ വരികൾ

rasoole ente poonkarale song lyrics
rasoole ente poonkarale lyrics
shahin babu tanur new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu