• Watch Full Song On YouTube
പുന്നാര നബിയെ ഞാന്‍ കാണുന്നതെന്നാ | Punnara Nabiye Njan Kanunnathenna | Song Lyrics | Saleem Jouhari Kollam
Album : Punnara Nabi
Song : Punnara Nabiye Njan Kanunnathenna
Lyrics : Saleem Jouhari Kollam
Hamid Yaseen Jouhari
Singer : Saleem Jouhari Kollam
Malayalam Lyrics
പുന്നാര നബിയെ ഞാന്‍ കാണുന്നതെന്നാ...
പുന്നാര റൗളയില്‍ പോകുന്നതെന്നാ...
പൂമണം വീശുന്ന റൗളാ സുവനത്തില്‍
കൂടുന്നതെന്നാണ്...
ഹൃദയം ചേരുന്നതെന്നാണ്...
(പുന്നാര നബിയെ...)
പാപം പെരുത്തൊരു പാപിയാം ഞാനിന്ന്
പരനോട് യാചിക്കുന്നു...(2)
പരിശുദ്ധ പെരിയോനോടായെന്നും കരുണക്കായ്
അതിയായി ആശിക്കുന്നു...(2)
എന്നാണ് ഖല്‍ബകം സല്‍വനമായി
സല്‍കര്‍മ പുഷ്പങ്ങള്‍ പൂവിടുകാ...(2)
(പുന്നാര നബിയെ...)
സ്വലാത്തിന്റെ രാഗങ്ങള്‍ തംബുരു മീട്ടുവാന്‍
സൗഭാഗ്യമേറെ നീ നല്‍കിടല്ലാഹ്...(2)
സവിധത്തില്‍ വന്നു സലാമൊന്നു ചൊല്ലുവാന്‍...(2)
സദയം നീ സല്‍ വിധി ഏകിടല്ലാഹ്...(2)
മദീനത്തു വരുവാന്‍ മോഹമുണ്ട്
മധുരമാം പൂമുഖം ആശയുണ്ട്...(2)
(പുന്നാര നബിയെ...)
ആരോരുമില്ലാ സഹായത്തിനന്നാളിൽ
ഹൗളിൽ നിന്നാശ്വാസ തീർത്ഥം തരാമോ...(2)
അർശിന്റെ തണലും ശഫാഅത്തും നൽകി...(2)
എൻ മഹ്ശറ കാഠിന്യം തീർത്തു തരാമോ...
മഹ്ശറ കാഠിന്യം തീർത്തു തരാമോ...
കാരുണ്യ നാഥാ കനിയേണമേ
കനിവിൻ കടാക്ഷങ്ങൾ ചൊരിയേണമേ...(2)
©Midlaj Thiruvambady Blogspot
Manglish Lyrics
punnara nabiye njan kanunnathenna...
punnaara raulayil pokunnathennaa...
poomanam veeshunna raulaa suvanatthil
kooTunnathennaanu...
hrudayam cherunnathennaanu...
(punnara nabiye...)
paapam perutthoru paapiyaam njaaninnu
paranoTu yaachikkunnu...(2)
parishuddha periyonoTaayennum karunakkaayu
athiyaayi aashikkunnu...(2)
ennaanu khalbakam salvanamaayi
salkarma pushpangal pooviTukaa...(2)
(punnara nabiye...)
svalaatthinte raagangal thamburu meeTTuvaan
saubhaagyamere nee nalkiTallaahu...(2)
savidhatthil vannu salaamonnu cholluvaan...(2)
sadayam nee sal vidhi ekiTallaahu...(2)
madeenatthu varuvaan mohamundu
madhuramaam poomukham aashayundu...(2)
(punnara nabiye...)
aarorumillaa sahaayatthinannaalil
haulil ninnaashvaasa theerththam tharaamo...(2)
arshinte thanalum shaphaaatthum nalki...(2)
en mahshara kaadtinyam theertthu tharaamo...
mahshara kaadtinyam theertthu tharaamo...
kaarunya naathaa kaniyename
kanivin kaTaakshangal choriyename...(2)
____________________________________________
പുന്നാര നബിയെ ഞാന്‍ കാണുന്നതെന്നാ song
പുന്നാര നബിയെ ഞാന്‍ കാണുന്നതെന്നാ song lyrics
punnara nabiye njan kanunnathenna song
lyrics
punnara nabiye njan kanunnathenna lyrics
saleem Jouhari hit song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments