• Watch Full Song On YouTube
പതിനാല് നൂറ്റാണ്ട് പിമ്പെന്തിന് | Pathinal Noottand Pimpenthin | Song Lyrics | Shamnad Kottappuram | Kanesh Poonoor
Album : Pathinal Noottand
Song : Pathinal Noottand Pimpenthin
Lyrics : Kanesh Poonoor
Singer : Shamnad Kottappuram
Marketing : Al Salama Online
Malayalam Lyrics
പതിനാല് നൂറ്റാണ്ട് പിമ്പെന്തിന്...
പാരിൽ ഞാൻ പാപി പിറന്നു വീണു...
പുണ്ണ്യ റസൂലിന്റെ പദപങ്കജം...
പതിയാത്ത മണ്ണിൽ പിറന്നു വീണു...
(പതിനാല് നൂറ്റാണ്ട്...)
ഒരു മണൽ തരിയായി മക്കാ തന്നിൽ...
അന്നു കഴിഞ്ഞെങ്കിൽ എത്ര ഭേദം...(2)
ആ കരം സ്പർശത്തിൻ ജന്മങ്ങൾ തൻ
സായൂജ്യം നൊട്ടി നുണഞ്ഞേനെ ഞാൻ...
(പതിനാല് നൂറ്റാണ്ട്...)
മുത്തു നബി വീട്ടു മുറ്റത്തൊരു
മുന്തിരി വള്ളി പടർപ്പായെങ്കിൽ...(2)
നിത്യവും ആ ദേഹം മുത്തും തെന്നൽ
എന്നെയും തഴുകി തഴുപ്പിച്ചേനേ...
(പതിനാല് നൂറ്റാണ്ട്...)
ഒട്ടേറെ ദൂരം നടക്കാനൊക്കും
ഒട്ടകമായി പിറന്നുവെങ്കിൽ...(2)
താമര തോൽക്കുന്ന ത്വാഹാ തന്റെ
തളിർമേനി തോളിൽ വഹിച്ചേനെ ഞാൻ...
ഭാരം ചുമന്നു തളർന്നേനെ ഞാൻ...
ബദ്റിൽ ശരങ്ങൾ തടുത്തേനേ ഞാൻ...
©Midlaj Thiruvambady Blogspot
Manglish Lyrics
pathinal noottand pimpenthin...
paaril njaan paapi pirannu veenu...
punnya rasoolinte padapankajam...
pathiyaattha mannil pirannu veenu...
(pathinal noottand...)
oru manal thariyaayi makkaa thannil...
annu kazhinjenkil ethra bhedam...(2)
aa kaTal sparshatthin janmangal than
saayoojyam noTTi nunanjene njaan...
(pathinal noottand...)
mutthu nabi veeTTu muttatthoru
munthiri valli paTarppaayenkil...(2)
nithyavum aa deham mutthum thennal
enneyum thazhuki thanuppicchene...
(pathinal noottand...)
oTTere dooram naTakkaanokkum
oTTakamaayi pirannuvenkil...(2)
thaamara tholkkunna thvaahaa thante
thalirmeni tholil vahicchene njaan...
bhaaram chumannu thalarnnene njaan...
badril sharangal thaTutthene njaan...
___________________________________________
പതിനാല് നൂറ്റാണ്ട് പിമ്പെന്തിന് song
പതിനാല് നൂറ്റാണ്ട് പിമ്പെന്തിന് song lyrics
pathinal noottand pimpenthin song lyrics
pathinal noottand pimpenthin lyrics
old hit songs lyrics
kanesh poonoor hit songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments