• Watch Full Song On YouTube
നേതാവ് നബി നേരോതി നിധി | Nethav Nabi Nerothi Nidhi | Song Lyrics | Suhail Faizy Koorad | Rashid Calicut
Album : Nethav Nabi
Song : Nethav Nabi Nerothi Nidhi
Lyrics : Rashid Calicut
Singer : Suhail Faizy Koorad
Marketing : MR Media
Malayalam Lyrics
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നേതാവ് നബി... നേരോതി നിധി...(2)
നൂറായ് തെളിയുന്ന സിറാജുദവി...
തിരു മൊഴി മധുരം... ആ ചിരിയധരം...(2)
പകരുന്നഹദിൻ സുഖ സ്നേഹ വരം...
മായാത്തമൃതം തീരാ സുകൃതം...(2)
മറയൂല ഹബീബ് പറഞ്ഞ മതം...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നേതാവ് നബി...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഒരു പാതിരയിൽ മഹ്ബൂബരികിൽ
ജിബ്.രീല് വരുന്നാ... പൂങ്കുടിലിൽ...(2)
അള്ളാന്റെ വിളി... അള്ളാന്റെ വിളി...
കാണാന് കൊതി...
പറയുന്നു റസൂലേ... രാജനിധി...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നേതാവ് നബി...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
വരവേറ്റവിടെ മാലാഖകളും...(2)
ഇഹാലോകമറിഞ്ഞ പ്രവാചകരും...(2)
സമ്മാനമിതാ... സമ്മാനമിതാ...
സമദോന്റെ ഹുദ...
സ്വലവാത്ത് സലാമിൻ
നിദാനമിതാ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നേതാവ് നബി...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ദുനിയാവിതിലെ സുഖ വീഥികളിൽ
പടച്ചോനെ മറന്നൊരു പാപിയിതാ...(2)
ഈ വേദനകൾ നിറയും വ്യഥകൾ...(2)
പറയുന്നു ഹബീബേ കേട്ടിടണേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നേതാവ് നബി...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഒരു ചാണകലേ... ഉരുക്കും സൂര്യൻ...(2)
വരുമാദിനമോർത്തു കരഞ്ഞിവനിൽ...(2)
തണലേകിടണേ... അർശിൻ ചുവടെ...(2)
എഴുതുന്നൊരിശൽ സബബാക്കിടണേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
Manglish Lyrics
nethav nabi... nerothi nidhi...(2)
nooraayu theliyunna siraajudavi...
thiru mozhi madhuram... aa chiriyadharam...(2)
pakarunnahadin sukha sneha varam...
maayaatthamrutham theeraa sukrutham...(2)
marayoola habeebu paranja matham...(2)
(nethav nabi...)
oru paathirayil mahboobarikil
jibu.reelu varunnaa... poonkuTilil...(2)
allaante vili... allaante vili...
kaanaanu kothi...
parayunnu rasoole... raajanidhi...(2)
(nethav nabi...)
varavettaviTe maalaakhakalum...(2)
ihaalokamarinja pravaachakarum...(2)
sammaanamithaa... sammaanamithaa...
samadonte huda...
svalavaatth salaamin
nidaanamithaa...(2)
(nethav nabi...)
duniyaavithile sukha veethikalil
paTacchone marannoru paapiyithaa...(2)
ee vedanakal nirayum vyathakal...(2)
parayunnu habeebe keTTiTane...(2)
(nethav nabi...)
oru chaanakale... urukkum sooryan...(2)
varumaadinamortthu karanjivanil...(2)
thanalekiTane... arshin chuvaTe...(2)
ezhuthunnorishal sababaakkiTane...(2)
__________________________________________
നേതാവ് നബി നേരോതി നിധി song
നേതാവ് നബി നേരോതി നിധി song lyrics
nethav nabi nerothi nabi song lyrics
nethav nabi nerothi nabi lyrics
suhail faizy koorad new song lyrics
rashid calicut new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments