Ad Code

Thirunabi Madh Lyrics App  INSTALL NOW

മുത്ത് പൂ നബിയേ സത്യ പൂനിലാവേ | Muth Poo Nabiye Sathya Poo Nilave | Song Lyrics | Afsal Kannur | Shihabudheen Kavumpady


     • Watch Full Song On YouTube

മുത്ത് പൂ നബിയേ സത്യ പൂനിലാവേ | Muth Poo Nabiye Sathya Poo Nilave | Song Lyrics | Afsal Kannur | Shihabudheen Kavumpady

 Album : Muth Poo Nabiye
 Song : Muth Poo Nabiye Sathya Poo Nilave
 Lyrics : Shihabudheen Baqavi Kavumpady
 Singer : Afsal Kannur 


Malayalam Lyrics 
മുത്ത് പൂ നബിയേ സത്യ പൂനിലാവേ 
ഇശ്ഖിൻ പാലാഴി തന്നവരേ...
സ്നേഹ മന്ദാരമേ... അഴകിൻ പൊൻ തൂവലേ... എന്നിൽ എമ്പാടും മോഹമില്ലേ... 
കാണാൻ ഖൽബുള്ളിൽ ദാഹമില്ലേ...

   (മുത്ത് പൂ നബിയേ...)

സമ്പത്തെന്നിലില്ലാ... സമ്പാദ്യങ്ങളില്ലാ...
റൗളയിലെത്താൻ വഴിയായി ഒന്നുമില്ലാ...
തിരു മുമ്പിലെത്താൻ മാർഗങ്ങൾ ഏതുമില്ലാ...(2)
തേടും തേട്ടമുണ്ട് ഖൽബിൽ ദാഹമുണ്ട്...
ആശ അകതാരിൽ ആറായുണ്ട്...
എന്നും റബ്ബോട് തേടാറുണ്ട്...

   (മുത്ത് പൂ നബിയേ...)

മദ്ഹാൽ മതിക്കയാണ്... മനസ്സാൽ ഈ മഅശൂഖ്...
മാനസ കോട്ടകൾ തീർത്ത് ഞാനതിൽ പാർക്കയാണ്...
മുത്തെൻ മെഹബൂബായി വരുന്നതും
കാത്ത് നിനച്ചിരിപ്പാണ്...(2)
ഈണം ചേർക്കാറുണ്ട് പുകൾ പാടാറുണ്ട്...
ഒന്നും ഏൽക്കാതെ നീ മാറുന്നോ...
എന്റെ പാപങ്ങൾ വിലങ്ങാകുന്നോ...


©Midlaj Thiruvambady Blogspot


Manglish Lyrics 
muth poo nabiye sathya poonilaave 
ishkhin paalaazhi thannavare...
sneha mandaarame... azhakin pon thoovale... ennil empaaTum mohamille... 
kaanaan khalbullil daahamille...

   (mutthu poo nabiye...)

sampatthennilillaa... sampaadyangalillaa...
raulayiletthaan vazhiyaayi onnumillaa...
thiru mumpiletthaan maargangal ethumillaa...(2)
theTum theTTamundu khalbil daahamundu...
aasha akathaaril aaraayundu...
ennum rabboTu theTaarundu...

   (mutthu poo nabiye...)

madhaal mathikkayaanu... manasaal ee maashookhu...
maanasa koTTakal theertthu njaanathil paarkkayaanu...
mutthen mehaboobaayi varunnathum
kaatthu ninacchirippaanu...(2)
eenam cherkkaarundu pukal paaTaarundu...
onnum elkkaathe nee maarunno...
ente paapangal vilangaakunno...

___________________________________________

മുത്ത് പൂ നബിയേ സത്യ പൂനിലാവേ song
മുത്ത് പൂ നബിയേ സത്യ പൂനിലാവേ song lyrics

muth poo nabiye sathya poo nilave song
muth poo nabiye sathya poo nilave lyrics
afsal kannur hit song lyrics
shihabudheen baqavi songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu