Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖാത്തിമുൽ അമ്പിയ അന്തിമയങ്ങും മലർവാടി | Khathimul Ambiya | Song Lyrics | Nasif Calicut | Swadique Azhari Perinthattiri


     • Watch Full Song On YouTube

ഖാത്തിമുൽ അമ്പിയ അന്തിമയങ്ങും മലർവാടി | Khathimul Ambiya | Song Lyrics | Nasif Calicut | Swadique Azhari Perinthattiri

 Album : Khathimul Ambiya
 Song : Khathimul Ambiya
 Lyrics : Swadique Azhari Perinthattiri
 Singer : Nasif Calicut
 Marketing : Shameem Mavoor 




ഖാത്തിമുൽ അമ്പിയ അന്തിമയങ്ങും മലർവാടി | Khathimul Ambiya | Song Lyrics | Nasif Calicut | Swadique Azhari Perinthattiri


Malayalam Lyrics 
ഖാത്തിമുൽ അമ്പിയ
അന്തിമയങ്ങും മലർവാടി...
ഖാലികാം അമ്പവൻ തന്നു
കനിഞ്ഞൊരു പൂവാടി...
ആശിഖിൻ ഖൽബകം വെന്ത്
നിറഞ്ഞൊരു തിരു ഭൂമി...
ആലമിനാകെയും കുളിരു
പകർന്ന മലർ ഭൂമി...
സവിധമിലണയാൻ കൈകൾ
പുണരാൻ ഒന്ന് വിളിച്ചിടണെ...
സകലവുമങ്ങയിലർപ്പണമേകിയ
ഖൽബകമാക്കിടണെ...(2)
തിരു സ്നേഹം പുണരാനീ
മദ്ഹൊരു സബബാക്കിടണെ...

   (ഖാത്തിമുൽ അമ്പിയ...)

വാനിൽ പാറും പറവ കൂട്ടം
പുണ്യ മദീനയിലണയുമ്പോൾ...
വാൽസല്യത്താൽ ഉമ്മ കനിഞ്ഞ
മദ്ഹുകൾ ഓർമയിലോടുമ്പോൾ...(2)
വിടരാത്തൊരു മോഹവുമായി
പാടി തളർന്നു വാടി ഞാൻ...(2)
പുണ്യ മദീനാ... ഖൽബിലെ സീനാ...
തങ്ങളെ വീടാ... തിങ്കളെ നാടാ...
അണയാൻ വിധിക്കില്ലേ ത്വാഹാ...
അകമിൽ കനിയില്ലേ റാഹാ...(2)
അജബാർന്നൊരു ഇശ്ഖിൻ
മധുരം നൽകിടണെ രാജാ...
اني ظلمت كثیرا یا رسول الله...
بلي رجاء في مدحك يا نور الله...(2)

   (ഖാത്തിമുൽ അമ്പിയ...)

മാനസ വ്യഥകൾ പാടി നടന്നിവർ
കാലം നീളെ കറങ്ങുമ്പോൾ...
മാദിഹുകൾ മണിമുത്തിൻ സ്നേഹത്തിന്റെ
സുഗന്ധം നേടുമ്പോൾ...(2)
തീരാത്തൊരു ദാഹവുമായി
പാടി കരഞ്ഞു തേടി ഞാൻ...(2)
ഖൽബിൽ നബീനാ... കനിവിൻ മദീനാ...
അണയൂ നബീനാ... അകമുണരാനാ...
അലിവിൻ കടലല്ലേ സ്നേഹാ...
അമൃതായ് വിരിഞ്ഞുള്ളെൻ ത്വാഹാ...(2) അനുരാഗത്തിന്റെ കരങ്ങൾ നീട്ടിടണെ ഖോജാ...
اني ظلمت كثیرا یا رسول الله...
بلي رجاء في مدحك يا نور الله...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
khathimul ambiya
anthimayangum malarvaaTi...
khaalikaam ampavan thannu
kaninjoru poovaaTi...
aashikhin khalbakam venthu
niranjoru thiru bhoomi...
aalaminaakeyum kuliru
pakarnna malar bhoomi...
savidhamilanayaan kykal
punaraan onnu vilicchiTane...
sakalavumangayilarppanamekiya
khalbakamaakkiTane...(2)
thiru sneham punaraanee
madhoru sababaakkiTane...

   (khathimul ambiya...)

vaanil paarum parava kooTTam
punya madeenayilanayumpol...
vaalsalyatthaal umma kaninja
madhukal ormayiloTumpol...(2)
viTaraatthoru mohavumaayi
paaTi thalarnnu vaaTi njaan...(2)
punya madeenaa... khalbile seenaa...
thangale veeTaa... thinkale naaTaa...
anayaan vidhikkille thvaahaa...
akamil kaniyille raahaa...(2)
ajabaarnnoru ishkhin
madhuram nalkiTane raajaa...
اني ظلمت كثیرا یا رسول الله...
بلي رجاء في مدحك يا نور الله...(2)

   (khathimul ambiya...)

maanasa vyathakal paaTi naTannivar
kaalam neele karangumpol...
maadihukal manimutthin snehatthinte
sugandham neTumpol...(2)
theeraatthoru daahavumaayi
paaTi karanju theTi njaan...(2)
khalbil nabeenaa... kanivin madeenaa...
anayoo nabeenaa... akamunaraanaa...
alivin kaTalalle snehaa...
amruthaayu virinjullen thvaahaa...(2) anuraagatthinte karangal neeTTiTane khojaa...
اني ظلمت كثیرا یا رسول الله...
بلي رجاء في مدحك يا نور الله...(2)

_________________________________________

ഖാത്തിമുൽ അമ്പിയ song
ഖാത്തിമുൽ അമ്പിയ song lyrics

khathimul ambiya song lyrics
khathimul ambiya lyrics
nasif calicut new old song lyrics
swadique azhari perinthattiri songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu