• Watch Full Song On YouTube
അള്ളാഹുവേ ആലിമുൽ ഗൈബായ | Allahuve Aalimul Gaibaya | Devotional Song Lyrics | Farook Kilinakkode | Irshad Fazily Vengara
Album : Vahid
Song : Allahuve Aalimul Gaibaya
Lyrics : Irshad Fazily Vengara
Singer : Farook Kilinakkode
Marketing : Baburayyan Media
Malayalam Lyrics
അള്ളാഹുവേ ആലിമുൽ ഗൈബായ
അഖില ചരാചര പരിപാലകനെ...
കളകള മൊഴുകും നദിക്കുള്ളിൽ ഊളിയിട്ട്
കളിക്കുന്ന മത്സ്യത്തിൻ ജബ നാമമേ...
യാ റാഹിമേ... യാ വഹിദെ...(2)
(അള്ളാഹുവേ...)
ആഴിയിൽ മുത്തേടുക്കവാനായ്
മുങ്ങുന്ന മനുഷ്യന്റെ രക്ഷകനും നീയേ...
ദിനം നിന്നെ സ്തുതിക്കാത്ത മനുഷ്യന്നും
രക്ഷയേകി കാക്കുന്ന റബ്ബാണ്ണ് നീയേ...
സലാമത്ത് നൽകി നീ യാ റാഹിമേ...(3)
(അള്ളാഹുവേ...)
അർശിന്റെ അതിപതി നീയേ...
അതിൻ ളില്ലിൽ കൂട്ടിടേണം റബ്ബേ റാസിഖേ...
അർള്നേ അജബാലെ പരിപാലിക്കുന്നോൻ
അലിഫിന്റെ കാമിലാണ് നീയേ...
സലാമത്ത് നൽക് നീ യാ റാഹിമേ...(3)
©Midlaj Thiruvambady Blogspot
Manglish Lyrics
allaahuve aalimul gaibaaya
akhila charaachara paripaalakane...
kalakala mozhukum nadikkullil ooliyiTTu
kalikkunna mathsyatthin jaba naamame...
yaa raahime... yaa vahide...(2)
(allaahuve...)
aazhiyil muttheTukkavaanaayu
mungunna manushyante rakshakanum neeye...
dinam ninne sthuthikkaattha manushyannum
rakshayeki kaakkunna rabbaannu neeye...
salaamatthu nalki nee yaa raahime...(3)
(allaahuve...)
arshinte athipathi neeye...
athin lillil kooTTiTenam rabbe raasikhe...
arlne ajabaale paripaalikkunnon
aliphinte kaamilaanu neeye...
salaamatthu nalku nee yaa raahime...(3)
___________________________________________
അള്ളാഹുവേ ആലിമുൽ ഗൈബായ song
അള്ളാഹുവേ ആലിമുൽ ഗൈബായ song lyrics
ഭക്തി ഗാനങ്ങൾ lyrics
allahuve aalimul gaibaya song lyrics
allahuve aalimul gaibaya lyrics
devotional songs malayalam
devotional songs malayalam lyrics
devotional songs lyrics malayalam
devotional songs
devotional songs muslim malayalam
devotional songs malayalam islamic
islamic devotional songs malayalam
bakthi songs islamic
islamic bhakthi songs malayalam
muslim bhakthi songs
sahithyolsav bhakthi ganam
sahithyolsav bakthi ganam lyrics
midlaj thiruvambady blogspot
0 Comments