ദുരിതമാലെ തളർന്നു ഞങ്ങൾ | Durithamale Thalarnnu Njangal | Devotional Song Lyrics | Thwaha Thangal
ദുരിതമാലെ തളർന്നു ഞങ്ങൾ...
ദിനവും നിന്നിൽ കേഴുന്നു...
കഷ്ടതയാലെ തുടച്ചു നീക്കി
കുളിർമയേകാൻ തേടുന്നു...
യാ റഹീമേ യാ അള്ളാഹ്...
യാ കരീമേ യാ സുബ്ഹാൻ...(2)
(ദുരിതമാലെ തളർന്നു...)
കുളിർമ തഴുകും മാരുതനെന്റെ
റബ്ബ് നൽകിയ നിധിയാണ്...
പകലിൻ ചൂടിന് ശമനമേതാകാൻ
രാത്രി ഒരുക്കിയത് അവനാണ്...(2)
യാ റഹീമേ യാ അള്ളാഹ്...
യാ കരീമേ യാ സുബ്ഹാൻ...(2)
(ദുരിതമാലെ തളർന്നു...)
നീലാകാശവും നീലക്കടലും
നിൻ ഖുദ്റത്തിൻ ഒളിവാണ്...
നീറി പുകയും മനസ്സുകളെല്ലാം
നിന്നിലലിയാൻ കൊതിയാണ്...(2)
യാ റഹീമേ യാ അള്ളാഹ്...
യാ കരീമേ യാ സുബ്ഹാൻ...(2)
©Midlaj Thiruvambady Blogspot
_______________________________________
ദുരിതമാലെ തളർന്നു ഞങ്ങൾ Song
ദുരിതമാലെ തളർന്നു ഞങ്ങൾ Song Lyrics
ഭക്തി ഗാനങ്ങൾ Lyrics
durithamale thalarnnu njangal song lyrics
durithamale thalarnnu njangal lyrics
thwaha thangal song lyrics
thwaha thangal new song lyrics
devotional songs malayalam
devotional songs malayalam lyrics
devotional songs lyrics malayalam
devotional songs
devotional songs muslim malayalam
devotional songs malayalam islamic
islamic devotional songs malayalam
bakthi songs islamic
islamic bhakthi songs malayalam
muslim bhakthi songs
sahithyolsav bhakthi ganam
sahithyolsav bakthi ganam lyrics
midlaj thiruvambady blogspot
0 Comments