Ad Code

Thirunabi Madh Lyrics App  INSTALL NOW

മിഴിയോരം നിറയുന്നെ | Mizhiyoram Nirayunne | Song Lyrics | Suhail Faizy Koorad


     • Watch Full Song On YouTube

 മിഴിയോരം നിറയുന്നെ | Mizhiyoram Nirayunne | Song Lyrics | Suhail Faizy Koorad


 Album : Mizhiyoram
 Song : Mizhiyoram Nirayunne
 Lyrics : Asna Ali, Rahila
 Music : Sayan Anwar
 Singer : Suhail Faizy Koorad
 Marketing : Suhail Faizy Koorad


മിഴിയോരം നിറയുന്നെ...
മൊഴിനാദം ഇടറുന്നെ...
ഖൽബുള്ളിൽ നോവിന്നലകൾ ഉയരുകയായ്...
കഥനങ്ങൾ പാടും രാഗം...
ഹൃദയങ്ങൾ പേറും ത്യാഗം...
നെഞ്ചോരം ചേരും വ്യഥകൾ പറയും മനവും പിടയും...
അഹദോന്റെ അമറാലെ...
നബിയോരും വിടയാലെ...
അകതാരിൽ കനലാലെ...
എരിയുന്നുണ്ടതിനാലെ...
മക്കാ.... അജബിൻ ബലദല്ലേ...
മക്കാ.... നബിയിൽ പ്രിയമല്ലേ...

(മിഴിയോരം നിറയുന്നെ...)

അലിയോരിൽ ത്വാഹാ തങ്ങളേകി...
അംനിൻ കരങ്ങൾ ചേർത്തു നൽകി...
അഹദിൽ തവക്കുലേറ്റം ഓതി...
അബൂബക്കറോർ തുണയിൽ ഹാദി...
ഓർമ്മചെപ്പിൻ പൂട്ട്...
കണ്ണീരിൻ താഴിട്ട്...
ഓമൽ ദൂതർ ചെന്ന്...
മണ്ണിൽ സലാം ചൊന്ന്...
മക്കാ.... വിരഹം പേറുന്നേ...
മക്കാ.... മൗനം തേടുന്നേ...

  (മിഴിയോരം നിറയുന്നെ...)

കുഫ്റിൻ ഇരുൾ പരപ്പെ നീക്കി...
കാതങ്ങൾ താണ്ടിയാറ്റൽ ജ്യോതി...
മരുഭൂമണൽ നിലാവ് തൂകി...
മഹബൂബരും സ്വിദ്ധീഖർ ത്യാഗി...
ഖസ്വാഇൻ പുറമേറി
ഖൈറുൽ ബഷർ നീങ്ങി...
കഥനത്തിൻ കടലേറി...
കാരുണ്യ തിര തേടി...
മക്കാ.... അഹദിൻ വരമല്ലേ...
മക്കാ.... അകലും ദിനമല്ലേ...


©Midlaj Thiruvambady Blogspot

______________________________________

മിഴിയോരം നിറയുന്നെ Song
മിഴിയോരം നിറയുന്നെ Song Lyrics

mizhiyoram nirayunne song lyrics
mizhiyoram nirayunne lyrics
suhail faizy koorad new song lyrics
feeling songs lyrics malayalam
islamic songs lyrics malayalam 
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu