Ad Code

Thirunabi Madh Lyrics App  INSTALL NOW

പുണ്യ മദീനയിൽ വരേണം | Punya Madeenayil Varenam | Song Lyrics | Arshaq Panoor | Ahamed Kutty Kuruka


പുണ്യ മദീനയിൽ വരേണം | Punya Madeenayil Varenam | Song Lyrics | Arshaq Panoor


Song : Punya Madeenayil Varenam
Lyrics : Ahamed Kutty Kuruka
Singer : Arshaq Panoor


Malayalam Lyrics 

യാ റസുലള്ളാഹ്... 
യാ ഹബീബള്ളാഹ്...
പുണ്യ മദീനയിൽ വരേണം... 
ആ പച്ച ഖുബ്ബ ചോടെയെത്തണം...
എൻ ഖൽബിൻ നോവതൊക്കെ തീരണം...

  (യാ റസൂലള്ളാഹ്...)

അങ്ങ് ജീവിച്ചുള്ള കാലം 
ജന്മം കൊണ്ടതില്ല ഞാൻ...
അങ്ങയെ കണ്ടവരേയും 
കണ്ടതുമില്ലല്ലൊ ഞാൻ...(2)
എന്തൊരഹതഭാഗ്യനാണു ഞാൻ...
ആ പൂമുഖം എന്നൊന്ന് കാണും ഞാൻ...(2)

  (യാ റസൂലള്ളാഹ്...)

പാപ ഭാരത്താലെ 
എന്റെ ജീവിതം വികലമായ്...
പിഴകളേറെ ചെയ്തു എന്റെ
ഹൃത്തടം മലിനമായ്...(2)
ഈ പാപിയെ ഒന്നു നോക്കണേ...
ഈ പാപിയെ ഒന്നേറ്റെടുക്കണേ...(2)

  (യാ റസൂലള്ളാഹ്...)

അന്നൊരു നാൾ പുണ്യ 
മദീനത്ത് വന്ന നേരമിൽ...
കൊതികളെല്ലാം തീരും മുമ്പ് 
യാത്രയാക്കി വേഗമിൽ...(2) 
ഒരുപാട് തവണ ചാരെയെത്തണം...
അവസാനം ബഖീഇലിടം നൽകണം...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 

ya rasoolallah... ya habeeballah...
punya madeenayil varenam... aa pacha qubba chodeyethanam...
en qalbin novathokke theeranam...

(ya rasoolallah...)

angu jeevichulla kalam janmam kondathilla njan...
angaye kandavareyum kandathumillallo njan...(2) enthorahathabhagyananu njan...
aa poomukham ennonn kanum njan...(2)

(ya rasoolallah...)

papa bharathale ente jeevitham vikalamay... pizhakalere cheythu ente hrithadam malinamay...(2)
ee papiye onnu nokkane...
ee papiye onnettedukkane...(2)

(ya rasoolallah...)

annoru nal punya madeenathu vanna neramil...
kothikalellaam theerum mumb yathrayakki vegamil...(2)
orupad thavana chareyethanam...
avasanam bakheelidam nalkanam...(2)

©Midlaj Thiruvambady Blogspot

________________________________________

യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ് പുണ്യ മദീനയിൽ വരണം Lyrics

ya rasoolallah ya habeeballah punya madeenayil varenam song lyrics
punya madeenayil varenam lyrics
arshaq panoor old song lyrics
feeling songs lyrics
feeling songs lyrics malayalam
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu