Ad Code

Thirunabi Madh Lyrics App  INSTALL NOW

അൽ അമീൻ എന്നാണു വിളിപ്പേര് | Al Ameen Ennanu Vili per | Madh Song Lyrics | Mubashir Perinthattiri


        • Watch Full Song On YouTube

അൽ അമീൻ എന്നാണു വിളിപ്പേര് | Al Ameen Ennanu Vili per | Madh Song Lyrics | Mubashir Perinthattiri


Song : Al Ameenennanu Vili per
Lyrics : Swadique Azhari Perinthattiri
Singer : Hafiz Mubashir Perinthattiri





അൽ അമീൻ എന്നാണു വിളിപ്പേര്...
ത്വാഹാ നബിയുള്ളാ... അൽപ്പവും
ചെയ്തില്ല അവർ പോര്...
അത്ഭുതം തീർത്തുള്ളൊരു നേതാവ്...
ഖാത്വിം സ്വല്ലള്ളാഹ്... അഹദിനന്ത്യ പ്രവാചകരാം പൂവ്...
മണിമക്കത്തുദയം ചെയ്ത മഹ്ബൂബർ നബി സ്വല്ലള്ളാഹ്... മഹിമക്കടലാണവരള്ളാഹ്... മനസ്സിൽ മധുരിക്കും മുല്ല...(2)
മഹിയിൽ പ്രഭ വിതറിയ മുത്തേ...
മനസ്സിൻ മുഹബത്തിൻ സത്തേ...
മദ്ഹൊലികൾ തീരാ മലരെ...
യാ ഹബീബോരേ...

(അൽ അമീൻ...)

അഹദവനള്ളാഹു കനിഞ്ഞ ആരംഭ
പൂനബി മുത്തായ് ലങ്കിയ...
അഹ്മദരാം സയ്യിദുൽ അമ്പിയ
യാസീൻ സ്വല്ലള്ളാഹ്....
അഖിലരിലാശ്വാസമണിച്ച ആനന്ദ തേൻ റഹ്മത്തായി മിന്നിയ...
അശ്റഫരാം ജയ്യിദുൽ അത്ത്ബിയ
ഹാമീം നൂറുള്ളാ...
അജബാണാ ജീവിത ചരിതം...
അതൃപം നിറയുന്ന സുകൃതം...
അഴകായ് വിരിയുന്ന സമൃതം... ആ മദ്ഹാണെന്റെയമൃതം....
അന്നാ ബദ്റിൽ പ്രഭ തൂകി...
അള്ളാ തൻ വിധിയവർ പാകി...(2)
അജ്ഞാതമകങ്ങളിൽ അറിവിൻ ഹർഷാരത്തേൻ മധുരിമയേകി...
يا سيد الابرار حبك في دمي
نحر علي نحو الصبابة جاري
لك يا رسول الله في اعماقنا
تمم من الاجلان والاكرام

(അൽ അമീൻ...)

പിരിശപ്പൂവാമിന ബീവിക്കോമന
പൂമോനായ് പിറന്ന
പരിശുദ്ധ പ്രവാചകരെ...
പരിപൂർണ്ണ പ്രകാശിതരെ...
പരിശുദ്ധി മനസ്സിൻ ഔഷധമാണരിശം തീർത്തുള്ളവർ പോലും...
പനിനീർ പൂ ത്വാഹയിൽ ആശ
നിറച്ചത് സോദരരേ...
റബീഇൻ ആ തിങ്കളിനുദയം...
റഹ്മത്താണാ ശുഭ വലയം...
റസുലാം നബി മാത്രമെൻ അഭയം...
റാഹത്തേകാമോ സദയം...
അമ്പരമേഴും അവരേറി...
അമ്പവനോടിമ്പം കൂറി...(2)
അമ്പിയ രാജാ നബി മുമ്പരലെങ്കൃത
ദീനിൻ പൂങ്കൊടി പാറി...
يا سيد الابرار حبك في دمي
نحر علي نحو الصبابة جاري
لك يا رسول الله في اعماقنا
تمم من الاجلان والاكرام


©Midlaj Thiruvambady Blogspot

___________________________________

അൽ അമീൻ എന്നാണു വിളിപ്പേര്
അൽ അമീൻ എന്നാണു വിളിപ്പേര് Lyrics

al ameen ennanu vili per madh song lyrics 
al ameen ennanu vili per lyrics
swadique azhari perinthattiri songs lyrics
mubashir perinthattiri songs lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
sahithyolsav madh ganam lyrics
sahithyolsav madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu