Ad Code

Thirunabi Madh Lyrics App  INSTALL NOW

ആയിരം പൂക്കളിൽ കണ്ടില്ല | Aayiram Pookkalil | Song Lyrics | Suhail Koorad | Khaja Husain | Noushad Baqavi

        • Watch Full Song On YouTube 

ആറ്റലിൻ സുഗന്ധം | Aayiram Pookkalil | Song Lyrics | Suhail Koorad | Khaja Husain | Noushad Baqavi


Album : Aattalin Sugandham
Song : Aayiram Pookkalil
Lyrics : Noushad Baqavi
Music : Suhail Faizy Koorad
Singers : Suhail Faizy Koorad
                 Khaja Husain Darimi Wayanad
Marketing : Noushad Baqavi Official





Malayalam Lyrics 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആയിരം പൂക്കളിൽ കണ്ടില്ല ഞാനെൻ്റെ
ആറ്റലാം നൂറിൻ്റെ ആ സുഗന്ധം...
ആരിരോ പാടുന്ന ഉമ്മയിൽ ഇല്ലെൻ്റെ
ആ തിരു ഹബീബിൻ്റെ സ്നേഹ നാദം...
ആകെയും കുളിരുന്ന മഞ്ഞിനെ
പോലെൻ്റെ...
ഖാത്തിം റസൂലിൻ്റെ ആർദ്ര
ഭാവം...
ആരിലും മധുവോടെ തഴുകിടും
തേനിൻ്റെ
അത്രമേൽ സുന്ദരം ആ സ്വഭാവം...
അത്രമേൽ സുന്ദരം ആ സ്വഭാവം...
മതിയാകാത്ത വാക്യമേ..
കൊതി തീരാ പ്രകാശമേ..
അതിദൂരം ഇരുന്നു ഞാൻ
പാടുന്നു നബിയേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
  
  (ആയിരം പൂക്കളിൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കോടാനു കോടി കനികളേക്കാളെൻ്റെ
കണ്ണിന് പ്രിയമാണാ പുണ്യ മണ്ണ്...
കോലാഹലങ്ങളും കെടുതിയും
ഇല്ലാത്ത
പുണ്യ മദീനയാണെൻ്റെ പൊന്ന്...(2)
ആയിരം വർണ്ണങ്ങൾ തൂകുന്ന സ്വപ്നങ്ങൾ
ആർക്ക് വേണം ഒന്നാനബിയെ കണ്ടാൽ...
ആഗ്രഹം തീരാത്ത കണ്ണുമായ് മൗത്തെങ്കിൽ
ആറടിമണ്ണിൽ ഞാനെന്ത് ചെയ്യാൻ...
നബിയേ... വാതിലടക്കരുതേ...
നബിയേ... ആട്ടിയിറക്കരുതേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
  
  (ആയിരം പൂക്കളിൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കോരിയാൽ തീരാത്ത മദ്ഹിൻ്റെ
പുഴയിലായ്
ഖലമുകൾ കൂട്ടി ഞാൻ കരയലായി...
തീർത്തിട്ട് തീരാത്ത മനസിൻ കിതാബിലായ്
ഇശ്ഖിനാൽ കണ്ണീര് വീഴലായി...(2)
ആശ്രയം തേടി ഞാൻ ഓടും പരലോകത്തും
ഈ ഗതി വന്നാൽ ഞാൻ തോറ്റ് പോകും
ആർത്തിയിൽ കാണാനായ് ഓടി
ഞാനെത്തുമ്പോൾ
ആട്ടിയാൽ നരകത്തിൽ വീണു പോകും...
നബിയേ... വാതിലടക്കരുതേ...
നബിയേ... ആട്ടിയിറക്കരുതേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot


Manglish Lyrics 

aayiram pookkalil kandilla njaanente
aattalam noorinte aa sugandham...
aariro padunna ummayil illente
aa thiru habeebinte sneha nadam...
aakeyum kulirunna manjine
polente...
khathim rasoolinte aardra
bhavam...
aarilum madhuvode thazhukidum
theninte
athramel sundaram aa swabhavam...
athramel sundaram aa swabhavam...
mathiyakatha vakyame...
kothi theera prakashame...
athidooram irunnu njan
padunnu nabiye...(2)
  
(aayiram pookkalil...)

kodan kodi kanikalekkalente
kanninu priyamana punya mann...
kolahalangalum keduthiyum
illatha
punya madeenayanente ponn...(2)
aayiram varnnangal thookunna swapnangal
aarkku venam onna nabiye kandaal...
aagraham theeratha kannumay moutthenkil
aaradimannil njanenthu cheyyaan...
nabiye... vaathiladakkaruthe...
nabiye... aattiyirakkaruthe...
  
(aayiram pookkalil...)

koriyal theeratha madhinte
puzhayilaay
qalamukal kootti njan karayalayi...
theertthittu theeraatha manasin kithaabilay
ishqinal kanneer veezhalaay...(2)
aashrayam thedi njan odum paraleaakathum
ee gathi vannaal njan thott pokum
aartthiyil kananay odi
njaanetthumpol
aattiyal narakathilveenu pokum...
nabiye... vathiladakkaruthe...
nabiye... aattiyirakkaruthe...

©Midlaj Thiruvambady Blogspot

____________________________________

ആറ്റലിൻ സുഗന്ധം Lyrics
ആയിരം പൂക്കളിൽ Lyrics

aattalin sugandham song lyrics
aattalin sugandham lyrics
aayiram pookkalil song lyrics
aayiram pookkalil lyrics
noushad baqavi new song lyrics
suhail faizy koorad new song lyrics
khaja husain wayanad new song lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu